Menu Close

ആട് വളർത്തലിൽ പരിശീലനം

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർക്കായി 2023 ഡിസംബർ 14, 15, 16 തീയതികളിൽ കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ 2023 ഡിസംബർ 13ന് മുമ്പ് 04972 763473 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക.