Menu Close

ചക്കയുടെ ജൈവ വൈവിധ്യം: പ്രദർശനവും സെമിനാറും

കാർഷിക സർവ്വകലാശാല, വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ സംഘടിപ്പിക്കുന്ന ചക്കയുടെ ജൈവ വൈവിധ്യത്തെ കുറിച്ചുള്ള പ്രദർശനവും സെമിനാറും മണ്ണുത്തി കുമ്യൂണിക്കേഷൻ സെന്ററിൽ നടക്കുന്നു. ചക്കയുടെ ഇനങ്ങളും ജൈവവൈവിധ്യവും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കർഷകരിലേക്ക് എത്തിക്കുന്നതിനായാണ് 2024 മെയ് 8, 9 തീയതികളിലായി മണ്ണുത്തിയിലെ കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ആഗ്രികൾച്ചർ ടെക്‌നോളജി ഇൻഫോർമേഷൻ സെന്റർ (ആറ്റിക്) ൽ വച്ച് പ്രദർശനം സംഘടിപ്പിക്കുന്നത്.