Menu Close

റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം: പരിശീലനം

റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം എന്നിവയില്‍ 2024 ജനുവരി 18 ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വെച്ച് പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ – 9447710405 വാട്സാപ്പ് – 04812351313 ഇ-മെയില്‍ – training@rubberboard.org.in