Menu Close

കൂണ്‍ കൃഷിയിൽ ഏകദിന പരിശീലനം

കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം 2023 ഒക്ടോബർ 20 ന് രാവിലെ 10 മണിയ്ക്ക് സംഘടിപ്പിക്കുന്നു.

ഫോണ്‍: 0481-2523421, 2523120