Menu Close

മുരിങ്ങ പ്രോസസിങ് ആന്റ് വാല്യു അഡിഷന്‍ വെബിനാര്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി മുരിങ്ങ പ്രോസസിങ് ആന്‍റ് വാല്യു അഡിഷന്‍ എന്ന വിഷയത്തില്‍ 2024 മെയ് 10 ന് രാവിലെ 10 മണി മുതല്‍ 2.00 മണി വരെ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫോൺ – 9894244344, 9080153435, വെബ്സൈറ്റ് – niftemt.ac.in