Menu Close

തീറ്റപ്പുല്‍ കൃഷി സമഗ്ര പരിശീലനം

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2023 ജനുവരി 19, 20 എന്നീ തീയതികളില്‍ തീറ്റപ്പുല്‍ കൃഷി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893153/9633668644 എന്നീ ഫോണ്‍ നമ്പരുകളിലേക്ക്വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍ , ബാങ്ക് പാസ്ബുക്ക്എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ടുവരേണ്ടതാണ്.