Menu Close

കാടവളര്‍ത്താന്‍ പരിശീലനം

ആലുവയിലുള്ള എറണാകുളം ജില്ലാ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2024 ജനുവരി 29 തിങ്കളാഴ്ച കാടവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. ക്ലാസെടുക്കുന്നത് ഡോ.എന്‍. ശുദ്ധോദനന്‍ (ഡോ.എ എസ് ലാല, അസിസ്റ്റന്റ് ഡയറക്ടര്‍ (റിട്ട.), മൃഗസംരക്ഷണവകുപ്പ്). പങ്കെടുക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2950408 (രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ)