Menu Close

ചാണകത്തിൽ നിന്നുള്ള വളങ്ങളുടെ നിർമാണം പഠിക്കാം

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 22 ന് കന്നുകാലി ഫാമുകളിലെ ജൈവമാലിന്യ സംസ്കരണവും ജൈവസുരക്ഷയും (ചാണകത്തിൽ നിന്നുള്ള വിവിധതരം വളങ്ങളുടെ നിർമാണം) എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. നിശ്ചിത ഫീസ് ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫിസ് പ്രവൃത്തി ദിവസങ്ങളിൽ (10 AM to 5 PM) ബന്ധപെടുക. ഫോൺ നമ്പർ : 0487-2370773