Menu Close

മുട്ടക്കോഴിവളര്‍ത്തലില്‍ സൗജന്യപരിശീലനം

കൊല്ലം, കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ 2023 നവംബര്‍ ഒന്‍പത്, പത്ത് തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യപരിശീലനം. 9447525485, 9495925485 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം.