Menu Close

സൂക്ഷ്മജലസേചനരീതികളില്‍ പരിശീലനം

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം സൂക്ഷ്മജലസേചനരീതികള്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 20 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279, 0466 2912008, 6282937809