Menu Close

ഹൈഡ്രോപോണിക് കൃഷിരീതികൾ പഠിക്കാം

കോഴിക്കോട് വേങ്ങേരി മാർക്കറ്റിൽ പ്രവർത്തിക്കുന്ന കേരള കാർഷിക സർവകലാശാല, കാർഷികവിജ്ഞാനവിപണനകേന്ദ്രത്തിൽ വെച്ച് 2023 നവംബർ 23 ന് രാവിലെ 10 മണി മുതൽ 1 മണി വരെ “ഹൈഡ്രോപോണിക് കൃഷിരീതികൾ” എന്ന വിഷയത്തിൽ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുവാന്‍ താല്‍പര്യപ്പടുന്നവര്‍ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വിളിക്കുക: 04952935850, 9188223584
ആദ്യം റജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് അവസരമുണ്ടായിരിക്കുന്നതാണ്.