Menu Close

ജൂണ്‍ 13, 14 തീയതികളിൽ ദേശീയ സെമിനാര്‍

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും (CPCRI), ഐ സി എ ആറും സംയുക്തമായി Climate Smart Agriculture for Sustainable Soil and Plant Health in Plantation Crops എന്ന വിഷയത്തില്‍ ഒരു ദേശീയ സെമിനാര്‍ ഹോട്ടല്‍ റോയല്‍ റീജന്‍സി ഓച്ചിറയില്‍ വച്ച് 2024 ജൂണ്‍ 13, 14 തീയതികളിലായി രാവിലെ 8.30 മണി മുതല്‍ വൈകിട്ട് 5 മണി വരെ സംഘടിപ്പിക്കുന്നു. ഫോൺ – 9747301811