Menu Close

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

തൃശൂർ മലമ്പുഴയിലെ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ‘ഇറച്ചിക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ 2024 ഏപ്രില്‍ 12 ന് പരിശീലനം നല്‍കും. 0491 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം.

*ചില സാങ്കേതിക കാരണങ്ങളാല്‍ പരിശീലനം 2024 ഏപ്രിൽ 12 തീയതിയിൽ നിന്ന് മാറ്റി വച്ചതായി മൃഗപരിശീലിന കേന്ദ്രം അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു.*