Menu Close

പരിശീലനം: ഭക്ഷ്യ സംസ്കരണമേഖലയിലെ സംരംഭകത്വവികസനം

കേരള കാർഷിക സർവ്വകലാശാല, തൃശൂർ അഗ്രി ബിസിനസ്സ് ഇൻക്യുബേറ്ററിൽ വച്ച് 2024 മേയ് 22 ന് നടത്തപ്പെടുന്ന ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭകത്വവികസനം എന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ 9778436265 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. പരിശീലന ഫീസ് 1000 രൂപ.