Menu Close

കൂണ്‍ കൃഷിയില്‍ പരിശീലനം

ആലപ്പുഴ, കേരള കാര്‍ഷിക സര്‍വകലാശാലയും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവും നബാര്‍ഡിന്റെ ധനസഹായത്തോടെ കൂണ്‍ കര്‍ഷര്‍ക്കായി സൗജന്യ പരിശീലന പരിപാടി നടത്തുന്നു. കൂണ്‍ കൃഷി, കൂണ്‍ വിത്ത് ഉത്പ്പാദനം എന്നിവയിലാണ് പരിശീലനം. 2023 നവംബര്‍ 15നും 2023 ഡിസംബര്‍ 15നും ഇടയിലാണ് പരിശീലനം. ഫോണ്‍ – 0477-2702245. ഇ-മെയില്‍ – rrsmoncompu@kau.in