Menu Close

കേക്ക് നിർമാണ പരിശീലനം

യുവതീ യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ കേക്ക് നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ 2023 ഡിസംബർ 15 -ന് രാവിലെ 10.30 ന് ആലപ്പുഴ കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗ് കോംപ്ലക്‌സ്‌കിൽ എത്തുക.