Menu Close

തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ പരിശീലനം

ക്ഷീരവികസന വകുപ്പിന്‍റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2023 നവംബര്‍ 15, 16 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ/വാട്സാപ്പ് – 0471-2501706/ 8113893159/ 8848997565