Menu Close

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ 2023 സെപ്തംബര്‍ 14, 15 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5.00 മണി വരെ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കി 2 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍: 0491 2815454, 9188522713. പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡിന്‍റെ കോപ്പി കൊണ്ടുവരേണ്ടതാണ്.