Menu Close

മലപ്പുറം, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പരിശീലനം

മലമ്പുഴ പ്രാദേശിക കാര്‍ഷിക സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 മാര്‍ച്ച് 1, 2 തിയതികളില്‍ മലപ്പുറം, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്കായി Nursery Management & Plant Propagation Methods എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30പേര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഫോൺ – 04912815912 (രാവിലെ 10 മണിമുതല്‍ 5 മണി വരെയുളള സമയങ്ങളില്‍ വിളിക്കുക)