Menu Close

കൂണ്‍കൃഷിയും മൂല്യവര്‍ദ്ധിതോത്പന്നങ്ങളും പരിശീലിക്കാം

വയനാട്, കല്‍പ്പറ്റയിലെ എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരീശീലനകേന്ദ്രത്തില്‍ 2023 നവംബര്‍ 27 ന് തുടങ്ങുന്ന സൗജന്യ കൂണ്‍കൃഷിയുടെയും മൂല്യവര്‍ദ്ധിതോത്പന്നങ്ങളുടെയും പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04936 206132, 8078711040