Menu Close

മൃഗസംരക്ഷണമേഖലയില്‍ താല്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

മൃഗസംരക്ഷണമേഖലയില്‍ താല്പര്യമുള്ളവര്‍ക്കായി കേരള കാര്‍ഷികസര്‍വ്വകലാശാല തൊഴില്‍സാധ്യതയുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നു. യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ വി.എച്. എസ്. സി.

ഹൈടെക്ക് ഡയറി ഫാമിങ്, ഹൈടെക്ക് പൗള്‍ട്ടറി ഫാമിങ്, അഡ്വാന്‍സ്ഡ് ഗോട്ട് റയറിങ് ടെക്നിക്സ് എന്നീ ഒരുമാസം ദൈര്‍ഘ്യമുളള കോഴ്സുകളിലേക്കും അഡ്വാന്‍സസ്സ് ഇന്‍ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്‍റ് എന്ന മൂന്നുമാസം ദൈര്‍ഘ്യമുളള കോഴ്സിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവര്‍ നവമ്പര്‍ 25 നു മുന്‍പായി www.kau.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.