Menu Close

കേക്കുണ്ടാക്കാം. ഈ ക്രിസ്തുമസിന് വരുമാനവും

തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷികസര്‍വ്വകലാശാല കാര്‍ഷിക കോളേജിലെ ട്രയിനിങ് സര്‍വ്വീസ് സ്കീം കേക്ക് നിര്‍മ്മാണം എന്ന വിഷയത്തില്‍ ഏകദിനപരിശീലനം നല്‍കുന്നു. സമയം 2023 ഡിസമ്പര്‍ 2 രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം. ഫീസ് 500 രൂപ.
രജിസ്റ്റര്‍ ചെയ്യാന്‍ രാവിലെ 9 മണിക്കും വൈകിട്ട് 5 മണിക്കും ഇടയ്ക്കു വിളിക്കുക. ഫോണ്‍: 88915 40778, 82815 27584. അവസാനതീയതി: 2023 നവമ്പര്‍ 30.