കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പ് ഉദ്ഘാടനം നവംബര്‍ 13ന്
November 12, 2024
കൊല്ലം ജില്ലയില്‍ ഉളിയക്കോവില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് അനുവദിച്ചിട്ടുളളതും കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില്‍ സ്ഥപിച്ചിട്ടുളളതുമായ കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്റെ ഉദ്ഘാടനം 2024 നവംബര്‍ 13 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊല്ലം എം.എല്‍.എ എം.…
അഗ്രികള്‍ച്ചര്‍ ഇൻഫ്രാസ്ട്രക്ചര്‍ ഫണ്ട്: ചടയമംഗലം, വെട്ടിക്കവല, അഞ്ചല്‍, പുനലൂര്‍ ബ്ലോക്കുകാർക്ക് നവംബര്‍ 8 ന് പരിപാടി സംഘടിപ്പക്കുന്നു
November 4, 2024
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച് സംസ്ഥാന കൃഷിവകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വായ്പാ ധനസഹായപദ്ധതിയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി…
കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സര്‍വ്വീസ് ക്യാമ്പുകള്‍
October 9, 2024
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് ടൂ ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കൊല്ലം ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.…
പത്തനാപുരത്ത് മണ്ണ് പരിശോധന ക്യാമ്പയിന്
September 27, 2024
മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ 2024 സെപ്റ്റംബര്‍ 28 രാവിലെ 10.30ന് മണ്ണ് പരിശോധന ക്യാമ്പയിന് സംഘടിപ്പിക്കും. ക്യാമ്പിനോടനുബന്ധിച്ച് മണ്ണ് സാമ്പിള്‍ ശേഖരണം, മണ്ണ് പര്യവേക്ഷണ…
‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’: ചടയമംഗലത്തും
June 14, 2024
കേരള പൗള്‍ട്രി വികസന കോര്പറേഷന് നടപ്പിലാക്കുന്ന കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി ചടയമംഗലം ഡോ.വയല വാസു ദേവന് പിള്ള മെമ്മോറിയല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ് ല്‍ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.കെ. മൂര്‍ത്തി ഉദ്ഘാടനം…
കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്
June 14, 2024
കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി തേവന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ കേരള സംസ്ഥാന പൗള്‍ട്രിവികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലെ 8,9 ക്ലാസുകളിലെ 257 വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.…
ലോകക്ഷീരദിനം: സ്കൂൾകുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
May 22, 2024
ലോകക്ഷീരദിനമായ ജൂണ്‍ 1 ന് ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ക്ഷീരദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഓച്ചിറ ക്ഷീരോല്പന്ന പരിശീലനവികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2024 മേയ് 29-ന് ഹൈസ്കൂള്‍/ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡയറിക്വിസ്,…
കുള്ളന്‍പശു സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി
March 15, 2024
കുള്ളന്‍ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട്, തെന്മല എന്നിവിടങ്ങളില്‍…
ഗിരിജ്യോതി പദ്ധതി: മൃഗചികിത്സയും മരുന്നും വീട്ടുമുറ്റത്തേക്ക്
March 13, 2024
ജില്ലയില്‍ ആദിവാസി പട്ടിക വര്‍ഗ കോളനികളില്‍ മൃഗ-പക്ഷികളെ പരിശോധിച്ച് സൗജന്യമായി മരുന്നും ചികിത്സയും നല്കുന്ന പദ്ധതിയായ ഗിരിജ്യോതി 2024 മാര്‍ച്ച് 14 ന് ചിതറ പഞ്ചായത്തിലെ വഞ്ചിയോട് കോളനിയില്‍ രാവിലെ 11 ന് മന്ത്രി…
കൃഷിമികവിന് ജില്ലാതല പുരസ്കാരം
March 7, 2024
രാജ്യാന്തര മില്ലറ്റ് വര്‍ഷത്തോട് അനുബന്ധിച്ചു നടപ്പിലാക്കുന്ന മില്ലറ്റ് കൃഷിയിലെ മികവിനുള്ള ജില്ലാതല പുരസ്കാരം ശാസ്താംകോട്ട നെടിയവിള സര്‍ക്കാര്‍ എല്‍ പി സ്കൂളിന് ലഭിച്ചു. കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്…
പവിത്രേശ്വരത്ത് കൊയ്ത്ത് ഉത്സവം
March 1, 2024
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു. ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ നിര്‍വഹിച്ചു. തരിശ്ശ് നെല്‍കൃഷി പദ്ധതിയിലും ജില്ലാപഞ്ചായത്തിന്റെ കതിര്‍മണി പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് 32 ഏക്കറില്‍ ഉമ…
വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം നിര്‍വഹിച്ചു
February 29, 2024
ഫിഷറീസ് വകുപ്പ് പെരിനാട് ഗ്രാമപഞ്ചായത്തില്‍ പുലിക്കുഴി കയര്‍ സഹകരണ സംഘവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ നിര്‍വഹിച്ചു.
പോഷകശ്രീ പദ്ധതി ഇത്തിക്കരയില്‍
February 26, 2024
നൂതന സാങ്കേതികരീതികള്‍ പ്രയോജനപ്പെടുത്തി പരിമിതമായ സാഹചര്യത്തില്‍ മികച്ച കൃഷിയിടം ഒരുക്കുന്നത് ലക്ഷ്യമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പോഷകശ്രീ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ണ് പൂര്‍ണമായി ഒഴിവാക്കി…
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സിറ്റിങ്
February 21, 2024
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിങ് 2024 ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ ഇളമാട് ഗ്രാമപഞ്ചായത്തില്‍ നടത്തും. അംശദായം അടയ്ക്കാന്‍ ആധാറിന്റെ പകര്‍പ്പ് ഹജരാക്കണം. ഫോണ്‍…
മൃഗാശുപത്രിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
February 21, 2024
വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുവിള വെറ്ററിനറി ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം.
കൊല്ലം ജില്ല മൃഗക്ഷേമ പുരസ്കാര സമര്‍പ്പണം 23 ന്
February 19, 2024
മൃഗസംരക്ഷണ വകുപ്പ് കൊല്ലം ജില്ല മൃഗക്ഷേമ പുരസ്കാര സമര്‍പ്പണം 2024 ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് കൊല്ലം ജില്ല വെറ്റിനറി കേന്ദ്രത്തില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുന്നു. ജില്ലയിലെ…
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ രേഖകള്‍ ഹാജരാക്കാണം
February 19, 2024
കര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി 60 വയസ്സ് പൂര്‍ത്തീകരിച്ച് 2017 ഡിസംബര്‍ വരെ അതിവര്ഷാനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവരില്‍ രേഖകള്‍ ഹാജരാക്കാത്തവര്‍ കൈപ്പറ്റ് രസിത്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അംഗത്തിന്റെ ഫോണ്‍ നമ്പറും…
ഫെബ്രുവരി 16 മുതല്‍ പുതിയ അംഗങ്ങളെ ചേർക്കാം
February 15, 2024
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനായി 2024 ഫെബ്രുവരി 16 മുതല്‍ രജിസ്ട്രേഷന് ക്യാമ്പ് നടത്തും. അപേക്ഷകര്‍ രണ്ട് പാസ്പോര്‍ട്ട് സൈസ്ഫോട്ടോ, ആധാര്‍, ബാങ്ക് പാസ്ബുക്ക് റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും…
കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയ്ക്ക് തുടക്കം
February 5, 2024
സംസ്ഥാന പൗള്‍ട്രി വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കല്‍, കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നടന്നു. എട്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു…
മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിക്ക് തുടക്കമായി
February 5, 2024
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതിയിൽ ആദ്യകുളം സദാനന്ദപുരം വാര്‍ഡില്‍ തെറ്റിയോട് വിജയന് പിള്ളയുടെ വസ്തുവിൽ നിർമ്മിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ്…
മൃഗങ്ങളോടു ക്രൂരത പാടില്ല : മന്ത്രി ജെ ചിഞ്ചുറാണി
January 31, 2024
മൃഗങ്ങളോട് ഒരുതരത്തിലുമുള്ള ക്രൂരതയും പാടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം രാമവര്‍മ ക്ലബ്ബില്‍ ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല സെമിനാറും സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അരുമമൃഗങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ നടപടികളെടുക്കും. വെറ്ററിനറി…
ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡിയില്‍ കാലിത്തീറ്റ
January 31, 2024
കൊല്ലം ജില്ലയിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കോക്കാട് ക്ഷീര സംഘത്തില്‍ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദക സംഘങ്ങളില്‍ പാലളക്കുന്ന…
ഇത്തിക്കര ബ്ലോക്കില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി
January 29, 2024
കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിക്കു തുടക്കമായി. മീനാട് ക്ഷീരോത്പാദന സഹകരണ സംഘത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24…
കുടിശികനിവാരണ സിറ്റിങ് ജനുവരി 27ന്
January 25, 2024
2024 ജനുവരി 27ന് രാവിലെ 10 മുതല്‍ വിളക്കുടി പഞ്ചായത്ത് ഓഫീസില്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കുടിശികനിവാരണത്തിനും അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശാദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിങ് നടത്തും. മറ്റു ദിവസങ്ങളില്‍ കൊല്ലം ഓഫീസിലും കുടിശിക…
പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു
January 25, 2024
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നൂതനകൃഷി രീതിയായ പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു. മടത്തിയറയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. 50 സെന്റ് സ്ഥലത്ത് വിവിധയിനം പച്ചക്കറികൃഷികള്‍ കണികജലസമൃദ്ധിയിലൂടെ കൃഷിചെയ്ത് മികവുറ്റ…
പേവിഷബാധയെക്കുറിച്ച് പുതിയ അറിവുകള്‍ പങ്കുവച്ചു
January 24, 2024
പേവിഷബാധയെകുറിച്ചുള്ള സംശയനിവാരണത്തിനായി കൊല്ലം എസ് പി സി എയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി ഇളമ്പള്ളൂര്‍ ശ്രീകണ്ഠന് നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. നായുടെകടിയേറ്റാല്‍ മൂന്ന് ആഴ്ച മുതല്‍ മൂന്ന് വര്‍ഷംവരെ പേ വിഷബാധയേല്‍ക്കാനുള്ള…
ക്ഷീരകര്‍ഷകര്‍ക്ക് പ്രതീക്ഷയുമായി ‘സുസ്ഥിര’ തീറ്റപ്പുല്‍ കൃഷി
January 23, 2024
സങ്കരനേപ്പിയര്‍ തീറ്റപ്പുല്‍ ഇനമായ ‘സുസ്ഥിര’യുടെ വിളവെടുപ്പില്‍ വിജയം കൊയ്ത് പട്ടാഴിഗ്രാമ പഞ്ചായത്ത്.കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മുന്‍നിരപ്രദര്‍ശനത്തിന്റെ ഭാഗമായിയാണ് പട്ടാഴിയിലെ യുവകര്‍ഷന്‍ സുജേഷിന്റെ ഒരേക്കറില്‍ പരീക്ഷണകൃഷി നടത്തിയത്.മഴയും, കാര്യമായ നനയും ഇല്ലാതിരുന്നിട്ടും ‘സുസ്ഥിര’ വാട്ടമില്ലാതെ എഴുപതാം ദിവസം…
മൃഗക്ഷേമ പുരസ്കാരം അപേക്ഷ ക്ഷണിച്ചു
January 17, 2024
മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്കാരത്തിന് അപേക്ഷിക്കാം. 2023 – 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം കൊല്ലം തേവള്ളി…
ചാത്തന്നൂരിലെ കാര്‍ഷിക പുരോഗതി
January 2, 2024
കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചാത്തന്നൂരിലെ കാര്‍ഷിക പുരോഗതി…
ചടയമംഗലത്തിലെ കാര്‍ഷിക പുരോഗതി
January 2, 2024
കൊല്ലം ജില്ലയിലെ ചടയമംഗലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചടയമംഗലത്തിലെ കാര്‍ഷിക പുരോഗതി…
ഇരവിപുരത്തിലെ കാര്‍ഷിക പുരോഗതി
January 2, 2024
കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഇരവിപുരത്തിലെ കാര്‍ഷിക പുരോഗതി…
കൊല്ലത്തിലെ കാര്‍ഷിക പുരോഗതി
January 2, 2024
കൊല്ലം ജില്ലയിലെ കൊല്ലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൊല്ലത്തിലെ കാര്‍ഷിക പുരോഗതി…
കുണ്ടറയിലെ കാര്‍ഷിക പുരോഗതി
January 2, 2024
കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കുണ്ടറയിലെ കാര്‍ഷിക പുരോഗതി…
ചവറയിലെ കാര്‍ഷിക പുരോഗതി
January 2, 2024
കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചവറയിലെ കാര്‍ഷിക പുരോഗതി…
കരുനാഗപ്പള്ളിയിലെ കാര്‍ഷിക പുരോഗതി
January 2, 2024
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കരുനാഗപ്പള്ളിയിലെ കാര്‍ഷിക പുരോഗതി…
കുന്നത്തൂരിലെ കാര്‍ഷിക പുരോഗതി
December 29, 2023
കൊല്ലം ജില്ലയിലെ കുന്നത്തൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കുന്നത്തൂരിലെ കാര്‍ഷിക പുരോഗതി…
കൊട്ടാരക്കരയിലെ കാര്‍ഷിക പുരോഗതി
December 29, 2023
കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൊട്ടാരക്കരയിലെ കാര്‍ഷിക പുരോഗതി…
പുനലൂരിലെ കാര്‍ഷിക പുരോഗതി
December 29, 2023
കൊല്ലം ജില്ലയിലെ പുനലൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പുനലൂരിലെ കാര്‍ഷിക പുരോഗതി…
പത്തനാപുരത്തിലെ കാര്‍ഷിക പുരോഗതി
December 29, 2023
കൊല്ലം ജില്ലയിലെ പത്തനാപുരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പത്തനാപുരത്തിലെ കാര്‍ഷിക പുരോഗതി…
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ബോധവത്ക്കരണവും സിറ്റിങ്ങും
December 19, 2023
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്ക് കുടിശികമൂലം യഥാസമയം ആനൂകൂല്യങ്ങള്‍ ലഭിക്കാത്തതും അപേക്ഷ സമര്‍പ്പിക്കുന്നതിലെ കാലതാമസവും സംബന്ധിച്ച് തൊഴിലാളികള്‍ക്കുള്ള ബോധവത്ക്കരണവും നടത്തും. ഇതോടൊപ്പം അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023…
തീറ്റപുല്‍ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
December 19, 2023
അഞ്ചല്‍, ചാത്തന്നൂര്‍ ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും തരിശുഭൂമിയില്‍ തീറ്റപുല്‍ കൃഷി ചെയ്യുന്നതിന് സന്നദ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 0474 2748098.
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ്
December 19, 2023
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 23 ന് രാവിലെ 10 മുതല്‍ ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (കക്കാക്കുന്ന്) -ല്‍…
കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
December 14, 2023
പത്തനാപുരം നിയോജകമണ്ഡലത്തില്‍ നവകേരള സദസിന്റെ പ്രചരണാര്‍ഥം കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സുലോചന അധ്യക്ഷയായി. കൃഷി…
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് 13 ന്
December 12, 2023
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 13 രാവിലെ 10 മുതല്‍ തൊടിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്,…
വെട്ടിക്കവലയിൽ സംരംഭക പരിശീലന ക്ലാസ്
December 8, 2023
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും, മൃഗ-ക്ഷീര-കാര്‍ഷിക വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ സംരംഭക പരിശീലനക്ലാസ് സംഘടിപ്പിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ബിന്ദു അരവിന്ദ് അധ്യക്ഷയായി. സംരംഭങ്ങള്‍ക്കായി രജിസ്റ്റര്‍…
കുമ്മിള്‍ പഞ്ചായത്തോഫീസില്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്
December 6, 2023
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 8 ന് രാവിലെ 10 മുതല്‍ കുമ്മിള്‍ പഞ്ചായത്തോഫീസില്‍ സിറ്റിംഗ് നടത്തും. ഫോണ്‍ – 04742766843,…
”മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി” പദ്ധതിക്ക് തുടക്കം
December 6, 2023
മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും കിലയുടെയും ആഭിമുഖ്യത്തില്‍ മഹിളാ കിസാന്‍ സശക്തികരണ്‍ പരിയോജനയുടെ (എം കെ എസ് പി ) ഭാഗമായി പെരുമ്പുഴ സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ ”മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി” പദ്ധതിക്ക് തുടക്കം.…
വിത്തുകളുടെയും കീടനാശിനിയുടെയും വിതരണം നടത്തി
December 6, 2023
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കേരള കാര്‍ഷികസര്‍വകലാശാലയുടെയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കുഴവിയോട് ഉരുകൂട്ടത്തില്‍ പച്ചക്കറി വിത്തുകളുടെയും ജീവാണു കീടനാശിനിയുടെയും വിതരണംനടത്തി. ഉദ്ഘാടനം വാര്‍ഡ് അംഗം സന്തോഷ് നിര്‍വഹിച്ചു. തിരഞ്ഞെടുത്ത 40 കര്‍ഷകര്‍ക്ക് കുരുമുളക്…
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന് തുടക്കം
December 5, 2023
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ നിര്‍മാര്‍ജ്ജന യജ്ഞം നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആദിച്ചനല്ലൂര്‍ വെറ്റിനറി ഡിസ്പെന്സറിയില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുമ്മല്ലൂര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. കന്നുകാലികര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് 15 ന്
December 5, 2023
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ ചടയംമഗലം ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംഗങ്ങള്‍ ആധാര്‍…
ചടയമംഗലം ബ്ലോക്കിലെ സ്ഥിരതാമസക്കാരുടെ ശ്രദ്ധയ്ക്ക്
November 24, 2023
തൊഴിലുറപ്പ് പദ്ധതിയുടെ 2024-25 സാമ്പത്തികവര്‍ഷത്തെ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തിഗത ആസ്തികള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കുളംനിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി, അസോള ടാങ്ക് നിര്‍മാണം, കമ്പോസ്റ്റിങ് സംവിധാനം,…
തേനുത്പാദനം വര്ധിപ്പിക്കിപ്പാന് കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി
November 22, 2023
ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണത്തോടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ത്രിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കുന്ന കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് സബ്സിഡി നിരക്കില്‍ തേനീച്ചക്കോളനിയും ഉപകരണങ്ങളും നല്‍കും. തേനുത്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുമാണ് പരിപാടി.…
കൊല്ലം ജില്ലാ വെറ്ററിനറികേന്ദ്രത്തില്‍ ജൈവോത്പന്ന വിപണനകേന്ദ്രം
November 21, 2023
സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളും കര്‍ഷകരുടെ ജൈവോത്പന്നങ്ങളും സംഭരിച്ച് വിപണനം ചെയ്യുന്ന സ്റ്റാള്‍ കൊല്ലം ജില്ലാ വെറ്ററിനറികേന്ദ്രത്തില്‍ ആരംഭിച്ചു. കൊല്ലം ജില്ലാപഞ്ചായത്ത് ആശുപത്രി, വികസന സമിതി എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തിലാണ്…
കര്‍ഷകതൊഴിലാളി കുടിശികനിവാരണ അദാലത്ത് 14 ന്
November 13, 2023
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് പുനസ്ഥാപിക്കാന്‍ അവസരം. പിറവന്തൂര്‍, പുന്നല വില്ലേജുകള്‍ക്കായി പിറവന്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ 2023 നവംബര്‍ 14 രാവിലെ 10 മുതല്‍ നടത്തും.…
തരിശുനിലത്ത് കതിര്‍മണി
November 7, 2023
ഇളമാട് ഗ്രാമപഞ്ചായത്തിലെ പുലിക്കുഴി വാര്‍ഡില്‍ 18 വര്‍ഷമായി തരിശായി കിടന്ന നാല് ഏക്കര്‍ സ്ഥലം നെല്‍ കൃഷി ചെയ്യുന്നതിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ കതിര് മണി പദ്ധതിയുടെ ഭാഗമായാണ് കൃഷിചെയ്തത്. വിത്ത്,ജൈവ വളം,കക്ക,…
കര്‍ഷകതൊഴിലാളി കുടിശിക നിവാരണ അദാലത്ത് മാറ്റിവച്ചു
November 7, 2023
കൊല്ലം, ഏരൂര്‍ പഞ്ചായത്താഫീസില്‍ 2023 നവംബര്‍ 9 ന് രാവിലെ 10 മുതല്‍ നടത്താനിരുന്ന കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണഅദാലത്ത് 2023 നവംബര്‍ 22ലേക്ക് മാറ്റി . ഫോണ്‍ -0474 2766843, 2950183,…
ചിറക്കര കൃഷിഭവനിൽ കൃഷിക്കൂട്ടം
October 31, 2023
കര്‍ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചിറക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുത്തന്‍ ആശയമാണ് ‘അര്‍പ്പിത’കൃഷിക്കൂട്ടം. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൃത്യതയോടെ കൃഷിക്കൂട്ടം മുഖേന ലഭ്യമാക്കുന്നു.മികച്ച വിത്തുകള്‍, പച്ചക്കറി-തെങ്ങിന്…
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ വിൽക്കുന്നു
October 31, 2023
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ പുനലൂരില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ തേന്‍, മംഗോ ജ്യൂസ്, മംഗോ പള്‍പ്പ്, നറുനീണ്ടി & പൈനാപ്പിള്‍ സിറപ്പുകള്‍, ജാമുകള്‍, അച്ചാറുകള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ജ്യോതി’ എന്ന…
ഇട്ടിവ, കോട്ടുക്കല്‍ കുടിശികനിവാരണ അദാലത്ത്
October 24, 2023
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടുകൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 26ന് രാവിലെ 10 മുതല്‍ ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകള്‍ക്കായി ഇട്ടിവ, വയ്യാനം ഗ്രന്ഥശാലയില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ…
കുടിശികനിവാരണ അദാലത്ത് തീയതി നീട്ടി
October 19, 2023
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയപരിധി 2023 ഒക്ടോബര്‍ 31വരെ നീട്ടി. കുടിശിക വരുത്തിയ ഒരോ വര്‍ഷത്തിനും 10 രുപ നിരക്കില്‍ പിഴ…
ശൂരനാട് പഞ്ചായത്ത് കുടിശികനിവാരണ അദാലത്ത്
October 18, 2023
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 19ന് രാവിലെ 10 മുതല്‍ ശൂരനാട് വടക്ക് പഞ്ചായത്ത് ഓഫീസില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ…
തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു
October 18, 2023
ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ”കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി ”യുടെ ഭാഗമായി 10000 കുറ്റ്യാടി തെങ്ങിന് തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ എസ്…
ചിതറ പഞ്ചായത്തില്‍ നെല്‍കൃഷിയ്ക്ക് പുനരാരംഭം
October 11, 2023
ചിതറ പഞ്ചായത്തില്‍ തൂറ്റിക്കല്‍ പാലാംകോണം ഏലായില്‍ നെല്‍കൃഷിയ്ക്ക് പുനരാരംഭം. വര്‍ഷങ്ങളായി നെല്‍കൃഷി മുടങ്ങിയ പാലാംകോണം വയലുകളില്‍ പഞ്ചായത്ത്, കൃഷി ഭവന്, പാലാംകോണം നെല്‍കര്‍ഷക ഗ്രൂപ്പ്, ജീവ ജെ എല്‍ ജി കൃഷിക്കൂട്ടം എന്നിവയുടെ നേതൃത്വത്തിലാണ്…
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക നിവാരണ അദാലത്ത്
October 11, 2023
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് കുടിശികനിവാരണ അദാലത്ത് 2023 ഒക്ടോബര്‍ 12ന് രാവിലെ 10 മുതല്‍ ഇടമുളയ്ക്കല്‍ പഞ്ചായത്താഫീസില്‍ നടത്തും. രണ്ടു കൊല്ലത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം റദ്ദായിപോയവര്‍ക്ക് പുന:സ്ഥാപിക്കുന്നതിനും നിലവില്‍…
കുടിശിക നിവാരണ അദാലത്ത് ഒക്ടോബര്‍ പത്തിന്
October 9, 2023
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് കുടിശികനിവാരണ അദാലത്ത് 2023 ഒക്ടോബര്‍ 10 ന് രാവിലെ 10 മണി മുതല്‍ പുനലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നടത്തും. രണ്ടു കൊല്ലത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം റദ്ദായിപോയവര്‍ക്ക്…
ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിക്കുന്നു
October 9, 2023
ക്ഷീരവികസന വകുപ്പിന്റെയും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ബ്ലോക്കിലെ ക്ഷീരകര്‍ഷകര്‍, ക്ഷീരോല്പാദക സഹകരണ സംഘങ്ങള്‍, ആത്മ, കേരള ഫീഡ്സ്, മില്‍മ, ഗ്രാമപഞ്ചായത്തുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവകളുടെ സഹകരണത്തോടെ പത്തനാപുരം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം പിടവൂര്‍…
കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ നെല്‍കൃഷിയും.
October 6, 2023
കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് കമ്പനി ഗസ്റ്റ്ഹൗസിലെ പാടത്ത് ഒന്നര ഏക്കറിൽ നെല്‍കൃഷിയും. 110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന ‘മനുരത്ന’ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്ത നെല്‍കൃഷിക്ക് മികച്ച വിളവ്…
കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോർഡ്: കുടിശിക നിവാരണ അദാലത്ത്
October 3, 2023
കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 5,7 തീയതികളില്‍ നിലമേല്‍ പഞ്ചായത്തിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അംശദായമടക്കുന്നതിനും, പുതിയതായിചേരാനും അവസരം. കുടിശികയടക്കാന്‍ ആധാര്‍ പകര്‍പ്പ് കരുതണം. ഫോണ്‍ – 9746822396, 0474 2766843.
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ്
September 25, 2023
കൊല്ലം ജില്ലാ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി 2023 ഒക്ടോബര്‍ 5 ന് രാവിലെ 10 മണി മുതല്‍ സിറ്റിങ് നടത്തും. അംശദായം അടയ്ക്കാന്‍ വരുന്നവര്‍…
ചെമ്മീന്‍കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം
September 21, 2023
കേരള ജലകൃഷി വികസന ഏജന്‍സി അഡാക് നടപ്പിലാക്കുന്ന വനാമി ചെമ്മീന്‍കൃഷി വികസനപദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാഫോം അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണമേഖല എക്സിക്യൂട്ടീവിന്റെ ഓഫീസില്‍ നിന്നു ലഭിക്കും. നിലവില്‍ സ്വന്തം നിലയ്ക്കോ പാട്ടത്തിനെടുത്തോ മറ്റു ചെമ്മീന്‍…
ചെറുധാന്യസന്ദേശയാത്രക്ക് കൊല്ലം ജില്ലയില്‍ സ്വീകരണം
September 20, 2023
കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്കി. ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്സാന…
പി എം കിസാന്‍ പദ്ധതി : നിലവിലെ അംഗങ്ങളും പുതുതായി അംഗമാകുന്നവരും അറിയാന്‍
September 19, 2023
പി എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018-19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച് രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in യിലൂടെ അപേക്ഷിക്കാം. പദ്ധതിയില്‍ അനര്‍ഹരാകുന്നവരില്‍ നിന്നും…
ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
September 18, 2023
വി എച്ച് എസ് സി (കൃഷി) സര്‍ട്ടിഫിക്കറ്റ്, കൃഷി അല്ലെങ്കില്‍ ജൈവകൃഷിയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. www.keralaagriculture.gov.in ല്‍ സെപ്റ്റംബര്‍ 28നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രതിമാസം 5000…
ഓണം ജില്ലാഫെയറില് സ്റ്റാളുകള്‍ തുടങ്ങുന്നോ?
August 20, 2023
🐂ഓണത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് ഓഗസ്റ്റ് 19 മുതല്‍ 28 വരെ നടത്തുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറിലേക്ക് സ്റ്റാളുകള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹമുള്ള സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങള്‍ ഓഗസ്റ്റ് 17 നകം സപ്ലൈകോ കൊല്ലം ഡിപ്പോ…