Menu Close

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ്

കൊല്ലം ജില്ലാ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി 2023 ഒക്‌ടോബര്‍ 5 ന് രാവിലെ 10 മണി മുതല്‍ സിറ്റിങ് നടത്തും. അംശദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ – 0474 2766843, 0474 2950183.

സിറ്റിങ് നടത്തുന്ന സ്ഥലവും തീയതിയും

2023 ഒക്‌ടോബര്‍ 5 – നിലമേല്‍ (നിലമേല്‍ പഞ്ചായത്ത് ഓഫീസ്),

2023 ഒക്‌ടോബര്‍ 7 – കരുനാഗപ്പള്ളി, അയണിവേലിക്കുളങ്ങര, ആലപ്പാട് (കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി),

2023 ഒക്‌ടോബര്‍ 10 – പുനലൂര്‍, വാളക്കോട് (പുനലൂര്‍ മുനിസിപ്പാലിറ്റി),

2023 ഒക്‌ടോബര്‍ 12 – അഞ്ചല്‍, ഇടമുളക്കല്‍, അറയ്ക്കല്‍ ഇടമുളക്കല്‍ പഞ്ചായത്ത് ഓഫീസ്,

2023 ഒക്‌ടോബര്‍ 17- പത്തനാപുരം (പത്തനാപുരം പഞ്ചായത്ത് ഓഫീസ്),

2023 ഒക്‌ടോബര്‍ 19- ശൂരനാട് വടക്ക്, ശൂരനാട് തെക്ക് (ശൂരനാട് വടക്ക് പഞ്ചായത്ത് ഓഫീസ്),

2023 ഒക്‌ടോബര്‍ 21- ആദിനാട്, കുലശേഖരപുരം (കുലശേഖരപുരം പഞ്ചായത്ത് ഓഫീസ്),

2023 ഒക്‌ടോബര്‍ 26 – ഇട്ടിവ, കോട്ടുക്കല്‍ (വയ്യാനം ഗ്രന്ഥശാല),

2023 ഒക്‌ടോബര്‍ 28- വിളക്കുടി, തലവൂര്‍, പിടവൂര്‍ (വിളക്കുടി പഞ്ചായത്ത്).