Menu Close

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ വിൽക്കുന്നു

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ പുനലൂരില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ തേന്‍, മംഗോ ജ്യൂസ്, മംഗോ പള്‍പ്പ്, നറുനീണ്ടി & പൈനാപ്പിള്‍ സിറപ്പുകള്‍, ജാമുകള്‍, അച്ചാറുകള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ജ്യോതി’ എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ സജ്ജമാണ്. ഫോണ്‍ – 9846297007.