Menu Close

കര്‍ഷകതൊഴിലാളി കുടിശിക നിവാരണ അദാലത്ത് മാറ്റിവച്ചു

കൊല്ലം, ഏരൂര്‍ പഞ്ചായത്താഫീസില്‍ 2023 നവംബര്‍ 9 ന് രാവിലെ 10 മുതല്‍ നടത്താനിരുന്ന കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണഅദാലത്ത് 2023 നവംബര്‍ 22ലേക്ക് മാറ്റി . ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386.