കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്ക് കുടിശികമൂലം യഥാസമയം ആനൂകൂല്യങ്ങള്‍ ലഭിക്കാത്തതും അപേക്ഷ സമര്‍പ്പിക്കുന്നതിലെ കാലതാമസവും സംബന്ധിച്ച് തൊഴിലാളികള്‍ക്കുള്ള ബോധവത്ക്കരണവും നടത്തും. ഇതോടൊപ്പം അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 21 രാവിലെ 10 മുതല്‍ കരവാളൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും. ഫോണ്‍ – 04742766843, 2950183, 9746822396, 7025491386.
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ബോധവത്ക്കരണവും സിറ്റിങ്ങും
