Menu Close

കുന്നത്തൂരിലെ കാര്‍ഷിക പുരോഗതി

കൊല്ലം ജില്ലയിലെ കുന്നത്തൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കുന്നത്തൂരിലെ കാര്‍ഷിക പുരോഗതി

368.5 ഹെക്ടറിൽ പുതു കൃഷി

600 ഹെക്ടറിൽ ജൈവകൃഷി

2.14 കോടി രൂപ ചെലവിൽ തടാകങ്ങളുടെ നവീകരണവും മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളും നടത്തി

പടിഞ്ഞാറേ കല്ലടയിൽ പുതിയ വിള ആരോഗ്യപരിപാലന കേന്ദ്രം കൂടി ആരംഭിച്ചു

4 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

2 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

പോരുവഴിയിൽ കൃഷിശ്രീ സെൻറർ ആരംഭിച്ചു

5 ഉത്പന്നങ്ങൾ കേരളാഗ്രോ ബ്രാൻഡിങ്ങിന് സജ്ജമാകുന്നു

153 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

101 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

ഒരു കൃഷിഭവൻ ഒരു ഉത്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 8 നൂതന സംരംഭങ്ങൾ

5 FPO കൾ ആരംഭിച്ചു

53302 പുതിയ തൊഴിലവസരങ്ങൾ