Menu Close

കൊല്ലത്തിലെ കാര്‍ഷിക പുരോഗതി

കൊല്ലം ജില്ലയിലെ കൊല്ലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കൊല്ലത്തിലെ കാര്‍ഷിക പുരോഗതി

✓ ചോനംചിറ കോളനിയിലെ മണ്ണു- ജല സംരക്ഷണത്തിന് 10 ലക്ഷം രൂപയുടെ പദ്ധതികൾ നടത്തി

✓ പുന്നത്തല SCBയ്ക്ക് കേരളാഗ്രോ ബ്രാൻഡ് ഷോപ്പ്, കേരളാഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റ് എന്നിവ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വീതം അനുവദിച്ചു

✓ കോർപ്പറേഷൻ പരിധിയിൽ മില്ലറ്റ് കഫേ ആരംഭിച്ചു

✓ 24.6 ഹെക്ടറിൽ പുതു കൃഷി

✓ 15 ഹെക്ടറിൽ ജൈവകൃഷി

✓ 48 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 40 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചുത്ത് 4 സംരംഭങ്ങൾ

✓ 43107 പുതിയ തൊഴിലവസരങ്ങൾ

✓ തൃക്കരുവ കേരഗ്രാമം പദ്ധതി നടപ്പാക്കി

✓ കോർപ്പറേഷൻ പരിധിയിൽ കാർഷിക കർമ്മസേന ആരംഭിച്ചു