Menu Close

കരുനാഗപ്പള്ളിയിലെ കാര്‍ഷിക പുരോഗതി

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കരുനാഗപ്പള്ളിയിലെ കാര്‍ഷിക പുരോഗതി

✓ 256 ഹെക്ടറിൽ പുതു കൃഷി

✓ ജൈവകൃഷി 500 ഹെക്ടറിൽ ജൈവകൃഷി

✓ ✓ 169 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 70 മാതൃകാ കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ 2 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

✓ 2 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ 2 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു

✓ 3 ആഴ്‌ച ചന്തകൾ തുടങ്ങി

✓ ഡി പി ആർ ക്ലിനിക്കിലൂടെ സജ്ജമായി കൊണ്ടിരിക്കുന്നത് 15 പ്രോജക്ടുകൾ

✓ കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിൽ അഗ്രോ സർവീസ് സെന്റർ ആരംഭിച്ചു

✓ കുട്ടത്തുകുഴി ഏലയുടെ അടിസ്ഥാനവികസനത്തിന് 1.27 കോടി രൂപയുടെയും മാലുമേൽ പുഞ്ചയുടെ വികസനത്തിന് 74 ലക്ഷം രൂപയുടെയും പദ്ധതികൾ നടപ്പാക്കി

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 7 സംരംഭങ്ങൾ