Menu Close

പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നൂതനകൃഷി രീതിയായ പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു. മടത്തിയറയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. 50 സെന്റ് സ്ഥലത്ത് വിവിധയിനം പച്ചക്കറികൃഷികള്‍ കണികജലസമൃദ്ധിയിലൂടെ കൃഷിചെയ്ത് മികവുറ്റ വിളവെടുപ്പിന് സാഹചര്യം ഒരുക്കുന്ന രീതിയാണിത്.