Menu Close

കൊട്ടാരക്കരയിലെ കാര്‍ഷിക പുരോഗതി

കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കൊട്ടാരക്കരയിലെ കാര്‍ഷിക പുരോഗതി

154.9 ഹെക്ടറിൽ പുതു കൃഷി

205 ഹെക്ടറിൽ ജൈവകൃഷി

RIDF ഉൾപ്പെടുത്തി പാടശേഖരങ്ങളുടെ വികസനത്തിനായി 2.82 കോടി രൂപയുടെ പദ്ധതികൾ നടത്തി

RIDF ൽ ഉൾപ്പെടുത്തി വിവിധ നീർത്തട പദ്ധതികളിലൂടെ മണ്ണു-ജല സംരക്ഷണത്തിന് 1.73 കോടി രൂപയുടെ പദ്ധതികൾ നടത്തി

102 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

50 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

1082 പുതിയ തൊഴിലവസരങ്ങൾ

3 FPO കൾ ആരംഭിച്ചു

ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 7 സംരംഭങ്ങൾ