Menu Close

തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു

ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ”കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി ”യുടെ ഭാഗമായി 10000 കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ എസ് സി, എസ് ടി , ബി പി എല്‍ കുടുംബങ്ങള്‍ക്കും മറ്റു ജനറല്‍ വിഭാഗത്തില്‍പ്പെട്ട കേര കര്‍ഷകര്‍ക്കുമാണ് സൗജന്യമായി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തത്.