കര്‍ഷകദിനത്തിൽ കര്‍ഷകരെ ആദരിക്കുന്നു
August 1, 2024
ചിങ്ങം ഒന്ന് കര്‍ഷകദിനത്തിൽ വിവിധ വിഭാഗത്തില്‍പ്പെട്ട മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലയിലെ അങ്കമാലി കൃഷിഭവന്‍ അപേക്ഷ ക്ഷണിച്ചു. 2024 ആഗസ്റ്റ് അഞ്ചുവരെ നഗരസഭാ കൗണ്‍സിലര്‍മാര്‍, എഡിസി അംഗങ്ങള്‍ മുഖേനയോ കൃഷിഭവനില്‍ വന്ന് നേരിട്ടോ…
മത്സ്യബന്ധന മേഖലയിലെ വിവിധ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു
June 18, 2024
തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധന മേഖലയില്‍ നടപ്പാക്കുന്ന സ്ക്വയര്‍മെഷ് കോഡ് എന്‍റ്, ഇന്‍സുലേറ്റഡ് ഐസ് ബോക്സ്, മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ 2024 ജൂണ്‍ 22 ന്…
കാലവര്‍ഷക്കെടുതി: വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു
May 28, 2024
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ അറിയിക്കുന്നതിന് പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണിവരെ 0487 2424223 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന്…
ചക്കയെക്കുറിച്ച് സെമിനാറും പ്രദര്‍ശനവും
May 8, 2024
ചക്കയുടെ ജൈവ വൈവിധ്യം സംബന്ധിച്ച് കേരള കാർഷികസർവ്വകലാശാല വാഴഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാറും പ്രദർശനവും സർവ്വകലാശാല വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പുരയിടത്തോട്ടങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിച്ച…
ക്ഷീരകർഷകർക്ക് ആശ്വാസമേകി ആളൂരിൽ വെറ്ററിനറി ലബോറട്ടറി
March 12, 2024
കേരളത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ലബോറട്ടറി ആളൂരിൽ പ്രവർത്തനം തുടങ്ങി. ക്ഷീരകർഷകർക്ക് ഏറെ ആശ്വാസമാകുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം ആളൂർ വെറ്ററിനറി പരിസരത്ത് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു…
മത്സ്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു
March 5, 2024
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ മത്സ്യ കൂട് കൃഷിയിലെ കാളാഞ്ചി, കരിമീൻ മത്സ്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ഇ.ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മത്സ്യ കൃഷിയിലെ സർക്കാർ സഹായം പ്രയോജനപ്പെടുത്തണമെന്നും ഇത്തരം…
പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു
February 19, 2024
പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. മൂന്നാം വർഷമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. ഇത്തവണ പന്തല്ലൂരിൽ ഒരേക്കറിൽ പയർ, വഴുതന, വെണ്ട തുടങ്ങി സംയോജിത…
കുംഭവിത്തുമേള ഫെബ്രുവരി 20 മുതല്‍. മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും
February 16, 2024
തൃശൂര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി കിസാന്‍മേള ഈ വര്‍ഷം കുംഭവിത്തുമേളയായി സംഘടിപ്പിക്കുന്നു. മേളയുടെ ബ്ലോക്ക്തല ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ കമലഹാളില്‍ 2024 ഫെബ്രുവരി 20 ന് രാവിലെ…
പിന്നാമ്പുറ അലങ്കാരമത്സ്യകൃഷി യൂണിറ്റ് ആരംഭിച്ചു
February 16, 2024
തൃശൂര്‍, ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്തിൽ പനങ്ങാട്ട് രാജേന്ദ്രൻ ആരംഭിച്ച പിന്നാമ്പുറ അലങ്കാരമത്സ്യകൃഷി യൂണിറ്റിൻ്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ നിർവഹിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പും പ്രധാനമന്ത്രി മത്സ്യസമ്പദായോജന പദ്ധതിയും സഹകരിച്ചാണ് മത്സ്യകൃഷിയൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.580…
കുട്ടിക്കര്‍ഷകരെ ആദരിച്ചു
February 16, 2024
തൃശൂര്‍, ഇരിങ്ങാലക്കുട ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടിക്കര്‍ഷകരെ ആദരിച്ചു. 27 പേരാണ് കുട്ടിക്കര്‍ഷകന്‍ പദ്ധതിയില്‍ പങ്കാളികളായത്. 2023 നവംബറില്‍ ഇവര്‍ക്ക് തക്കാളി, വെണ്ട, വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു…
മുരിയാട് ഗ്രാമപഞ്ചായത്ത് ഹൈടെക് പച്ചക്കറി കൃഷി
February 15, 2024
രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ ഹൈടെക് പച്ചക്കറി കൃഷി വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 30 ലധികം ഗുണഭോക്താക്കളാണ് ഹൈടെക് പച്ചക്കറി കൃഷിയില്‍ പങ്കാളികളാകുന്നത്. ആവശ്യമായ വിത്ത്,…
ചോരയ്ക്ക് ചീര പദ്ധതിക്ക് ജി എല്‍ പി എസ് മറ്റത്തൂരില്‍ തുടക്കമായി
February 9, 2024
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ എച് ബി 12@ മറ്റത്തൂര്‍ എന്ന പദ്ധതിയോടനുബന്ധിച്ച് ‘ചോരയ്ക്ക് ചീര ഞങ്ങളും എച്ച് ബി 12 ലേക്ക്’ എന്ന പദ്ധതിക്ക് ജി എല്‍ പി എസ് മറ്റത്തൂരില്‍ തുടക്കമായി. വിവിധ ഇനത്തില്‍പ്പെട്ട…
നെന്മണിക്കരയിലെ തരിശു നിലത്തില്‍ സംയോജിത പച്ചക്കറി കൃഷി
February 7, 2024
നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 80 സെന്റ് തരിശു നിലത്തില്‍ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു. നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വിഷു വിപണിയെ ലക്ഷ്യമിട്ട് പയര്‍ മുളക്,…
കൊടുങ്ങല്ലൂരിൽ മത്സ്യവിത്ത് നിക്ഷേപിച്ചു
February 5, 2024
കേരള സർക്കാർ ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പെൻ കൾച്ചർ മത്സ്യകൃഷിയുടെ മത്സ്യവിത്ത് നിക്ഷേപം കൊടുങ്ങല്ലൂർ ഉഴുവത്തുകടവിൽ നടത്തി. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ…
ശ്രീനാരായണപുരത്ത് മത്സ്യ വിളവെടുപ്പ് നടത്തി
February 5, 2024
ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം മത്സ്യവിത്ത് നിക്ഷേപിച്ച പോഴങ്കാവ് പഞ്ചായത്തിലെ കുളത്തിലെ വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ മത്സ്യ വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 10…
ഇടവിളക്കിറ്റുകള്‍ വിതരണം ചെയ്തു
February 1, 2024
തൃശൂര്‍ ജില്ലയിലെ വലപ്പാട് ഗ്രാമപഞ്ചായത്ത് 2023 -24 ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവിളക്കിറ്റുകള്‍ വിതരണംചെയ്തു. വിതരണോദ്ഘാടനം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ലക്ഷ്മി പദ്ധതിവിശദീകരണം നടത്തി. ഇഞ്ചി, മഞ്ഞള്‍, ചേന,…
അടുക്കളമുറ്റക്കൃഷിയൊരുക്കാൻ കടങ്ങോട് ഗ്രാമ പഞ്ചായത്ത്
January 29, 2024
തൃശൂര്‍ ജില്ലയിലെ കടങ്ങോട് ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കളമുറ്റത്ത് പച്ചക്കറിക്കൃഷി പദ്ധതി ആരംഭിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ 1 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 55 കുടുംബങ്ങൾക്ക് 12…
ശ്രീനാരായണപുരത്ത് പച്ചക്കറിതൈ വിതരണം
January 25, 2024
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു.
ജില്ലാ ക്ഷീരസംഗമം ജനുവരി 25 മുതല്‍ 27 വരെ
January 24, 2024
ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും ക്ഷീരകര്‍ഷകരുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 2024 ജനുവരി 25, 26, 27 തീയതികളിലായി പഴയന്നൂര്‍ ബ്ലോക്കിലെ എളനാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍…
കേരളഗ്രോ ബ്രാന്‍ഡില്‍ ഓണ്‍ലൈനായി സര്‍വകലാശാല പ്രസിദ്ധീകരണങ്ങള്‍
January 17, 2024
കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രസിദ്ധീകരണങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡില്‍ ഓണ്‍ലൈനായി ആമസോണിലൂടെയുള്ള വില്‍പ്പന 2024 ജനുവരി 18 ന് രാവിലെ 11 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ന്‍റെ ചേമ്പറില്‍ വച്ച് നടക്കുന്നു.…
പരിശീലനവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്തു
January 16, 2024
കേരള കാർഷിക സർവകലാശാല യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ കോളാബറേറ്റീവ് പ്രോജക്ടിന്റെയും കമ്മ്യൂണികേഷൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന സൂക്ഷ്മ മൂലക പ്രയോഗ പരിശീലനവും ഏകദിന സെമിനാറും അന്തിക്കാട് വച്ച് ചലച്ചിത്ര…
സമ്പൂർണ്ണ പ്ലാവ് ഗ്രാമം പദ്ധതി രണ്ടാം ഘട്ടം തുടങ്ങി
January 16, 2024
എളവള്ളി ഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലും പ്ലാവ് തൈ വെച്ചുപിടിപ്പിക്കുന്ന സമ്പൂർണ്ണ പ്ലാവ് ഗ്രാമം പദ്ധതി രണ്ടാം ഘട്ടം തുടങ്ങി. പ്ലാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു.…
ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേർഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൊസസിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
January 15, 2024
ഒല്ലൂർ കൃഷി സമൃദ്ധി ഫാർമസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രൊസസിംഗ് യൂണിറ്റ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. കേര പദ്ധതി നടപ്പിലാക്കുമ്പോൾ ഒല്ലൂർ കൃഷി സമൃദ്ധിയ്ക്കും പ്രത്യേകം പരിഗണന നൽകുമെന്നും മന്ത്രി…
താമര കൃഷിക്ക് അവസരം
January 11, 2024
പുത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയസൂത്രണം പദ്ധതിയിൽ കുറഞ്ഞത് 10 സെൻറ് എങ്കിലും താമര കൃഷി ചെയ്യാൻ താല്പര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുക. അവസാന തീയതി 2024 ജനുവരി 15.
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി: കരനെല്‍ക്കൃഷി വിളവെടുപ്പ് നടന്നു
January 8, 2024
തരിശായി കിടക്കുന്ന പ്രദേശങ്ങള്‍ കാര്‍ഷികയോഗ്യമാക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്ത് വിളയിച്ച കരനെല്‍ക്കൃഷിയുടെ വിളവെടുപ്പ് നടന്നു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷാദേവി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ…
മുട്ടക്കോഴി വിതരണം നടത്തി
January 8, 2024
മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറ് ദിന കർമ്മ പരിപാടിയിൽ 2023 – 24 സാമ്പത്തിക വർഷത്തിലെ മുട്ട കോഴി 200 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. മുരിയാട് വെറ്ററിനറി ആശുപത്രിയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത്…
വനിതകൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു
January 4, 2024
വരവൂർ ഗ്രാമപഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വനിതകൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത വിതരണോദ്ഘാടനം നിർവഹിച്ചു. 4 ലക്ഷം രൂപ അടങ്കൽ…
ജില്ലാ ക്ഷീരസംഗമം; ലോഗോ പ്രകാശനം ചെയ്തു
January 2, 2024
തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര…
തൃശൂര്‍ ജില്ലാ ക്ഷീരസംഗമം ലോഗോ ഡിസൈന്‍ ചെയ്യാം
December 20, 2023
പഴയന്നൂര്‍ ബ്ലോക്കിലെ എളനാട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന തൃശൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം 2023 – 24 നു ഉചിതമായ ലോഗോ കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കുന്നതാണ്.…
തിച്ചൂരിലെ തരിശുഭൂമിയില്‍ കുറുന്തോട്ടികൃഷി
December 20, 2023
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് തിച്ചൂരിലെ ഏഴേക്കര്‍ തരിശുഭൂമിയില്‍ നടത്തിയ കുറുന്തോട്ടി കൃഷി വിളവെടുത്തു. തരിശുഭൂമിയില്‍ വ്യത്യസ്ഥമായ കുറുന്തോട്ടി കൃഷിയിറക്കി നൂറ്മേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് തൃപ്തി കുടുംബശ്രീ അംഗങ്ങള്‍. വരവൂരിലെ തൃപ്തി…
ജില്ലാ ക്ഷീരസംഗമം ചേലക്കരയിൽ
December 11, 2023
ജില്ലാ ക്ഷീരസംഗമത്തിന് ചേലക്കര വേദിയാകും. സ്വാഗതസംഘം രൂപീകരണ യോഗം തോനൂർക്കര എം എസ് എൻ ഓഡിറ്റോറിയത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ…
ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി
December 8, 2023
തൃശൂർ ജില്ലയിലെ ചാലക്കുടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി…
ഇരിഞ്ഞാലക്കുടയിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഇരിഞ്ഞാലക്കുടയിലെ കാര്‍ഷികപുരോഗതി ✓ മണ്ഡലത്തിൽ…
പുതുക്കാടിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ പുതുക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പുതുക്കാടിലെ കാര്‍ഷികപുരോഗതി ✓ ഒരു…
കൈപ്പമംഗലത്തിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൈപ്പമംഗലത്തിലെ കാര്‍ഷികപുരോഗതി ✓ 2…
കൊടുങ്ങല്ലൂരിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൊടുങ്ങല്ലൂരിലെ കാര്‍ഷികപുരോഗതി ✓ 144 കൃഷിക്കൂട്ടങ്ങൾ…
തൃശൂരിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ തൃശൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തൃശൂരിലെ കാര്‍ഷികപുരോഗതി ✓ 22…
ഒല്ലൂരിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ ഒല്ലൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഒല്ലൂരിലെ കാര്‍ഷികപുരോഗതി ✓ ‘ഒല്ലൂർ…
നാട്ടികയിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ നാട്ടിക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാലസ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. നാട്ടികയിലെ കാര്‍ഷികപുരോഗതി ✓ മണ്ഡലത്തിലെ കോൾനിലങ്ങളുടെ…
മണലൂരിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ മണലൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. മണലൂരിലെ കാര്‍ഷികപുരോഗതി ✓ മണ്ഡലത്തിലെ കോൾനിലങ്ങളുടെ…
ഗുരുവായൂരിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ ഗുരുവായൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാലസ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഗുരുവായൂരിലെ കാര്‍ഷികപുരോഗതി ✓ മണ്ഡലത്തിലെ കോള്‍പ്പാടങ്ങളില്‍…
കുന്നംകുളത്തിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ കുന്നംകുളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കുന്നംകുളത്തിലെ കാര്‍ഷികപുരോഗതി ✓കോൾനിലങ്ങളുടെ…
വടക്കാഞ്ചേരിയിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. വടക്കാഞ്ചേരിയിലെ കാര്‍ഷികപുരോഗതി ✓…
ചേലക്കരയിലെ കാര്‍ഷികപുരോഗതി
December 6, 2023
തൃശൂർ ജില്ലയിലെ ചേലക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചേലക്കരയിലെ കാര്‍ഷികപുരോഗതി ✓…
‘കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി’ ഉദ്ഘാടനം നടത്തി
December 4, 2023
കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ വിതരണം കയ്പമംഗലം മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായി പദ്ധതിയുടെ ഉദ്ഘാടനം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ…
പച്ച കാപ്പിക്കുരുവും പച്ച കുരുമുളകും ശേഖരിക്കാം
November 29, 2023
തൃശൂര്‍, ഷോളയാര്‍ പട്ടികവര്‍ഗ്ഗ സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ 100 ശതമാനം ജൈവരീതിയില്‍ കൃഷിചെയ്ത പച്ച കാപ്പിക്കുരുവും (25 ടണ്‍) പച്ച കുരുമുളകും (1.57റണ്‍) ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ഓഫീസില്‍നിന്ന് ലഭിക്കും.…
ജൈവമാലിന്യത്തിൽനിന്ന് സമ്പത്ത്- നൈപുണ്യവികസന പരിപാടി
November 22, 2023
നബാർഡിന്റെ ധനസഹായത്തോടെ കാർഷിക സർവ്വകലാശാല നടപ്പിലാക്കുന്ന “ജൈവമാലിന്യത്തിൽ നിന്നും സമ്പത്ത്” എന്ന നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായി കടങ്കോട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് രണ്ടാംഘട്ട പരിശീലനം നൽകി. കാർഷിക സർവ്വകലാശാലയിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. മായാദേവി…
പൂക്കോട്ട് പച്ചത്തേങ്ങ സംഭരണകേന്ദ്രം തുറക്കുന്നു
November 16, 2023
കേരകർഷകർക്കു കൈത്താങ്ങായി കോട്ടപ്പടി സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പച്ചത്തേങ്ങ സംഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനം 2023 നവമ്പര്‍ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എൻ.കെ. അക്ബർ (എം.എൽ.എ, ഗുരുവായൂർ) നിർവഹിക്കുന്നു. വി.പി. വിന്‍സന്റ് (പ്രസിഡന്റ്, കോട്ടപ്പടി…
മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം
November 13, 2023
ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന 2023 – 24 പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 2023 നവംബര്‍…
തെങ്ങ് കര്‍ഷക സമാശ്വാസ പദ്ധതി; കുമ്മായവും ജൈവവളവും വിതരണം ചെയ്തു
November 9, 2023
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ തെങ്ങ് കര്‍ഷകര്‍ക്കുള്ള സമാശ്വാസ പദ്ധതിയുടെ ഭാഗമായി തെങ്ങിന് ജൈവവളം, കുമ്മായം എന്നിവ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായാണ്…
സൗജന്യ മത്സ്യവിത്ത് വിതരണം
November 8, 2023
തൃശൂര്‍ ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍, കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷിയുടെ ഭാഗമായി സൗജന്യമത്സ്യവിത്ത് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അക്വാക്കള്‍ച്ചര്‍…
സബ്‌സിഡിയോടെ കാലിത്തീറ്റ വിതരണം
November 7, 2023
തൃശൂർ, തോളൂര്‍ ഗ്രാമപഞ്ചായത്തിലെ കറവപ്പശുക്കളുള്ള ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ വെറ്ററിനറി ഡോ. ഷിബു കുമാര്‍ പദ്ധതി വിശദീകരണം…
കെ.എ.യു യിൽ കർഷകബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
November 2, 2023
കേരള കാർഷിക സർവ്വകലാശാല വിപുലീകരണ ഡയറക്ടറേറ്റിന് കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 2023 നവംബർ 1 ന് വെയർഹൗസിംഗ് ഡെവലപ്‌മെന്റ് ആന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെയും കേരള ഗ്രാമീൺ ബാങ്ക് കർഷകഭവനം,…
പച്ചക്കറി വിളയിച്ച് കടവല്ലൂർ പഞ്ചായത്ത്
October 30, 2023
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡ് പൊറവൂരിൽ 130 സെന്റ് തരിശു ഭൂമിയിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി.4.44 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 45 കിലോ…
ക്ഷീരകർഷകർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യവുമായി നഗരസഭ
October 30, 2023
കുന്നംകുളം നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവപശുക്കൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി.5 ലക്ഷം രൂപയാണ് നഗരസഭ ഈ പദ്ധതിയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. ക്ഷീരകർഷകർക്ക് കൈത്താങ്ങാകുക എന്നു ലക്ഷ്യമിട്ടു കൊണ്ടാണ്…
മുട്ടക്കോഴികളെ വിതരണം ചെയ്തു
October 27, 2023
തോളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥന്‍ നിര്‍വഹിച്ചു. രണ്ട് ലക്ഷം രൂപ പദ്ധതിവിഹിതം വകയിരുത്തി 600 രൂപ സബ്‌സിഡിയില്‍…
ജൈവകര്‍ഷകസമിതി തൃശൂര്‍ ജില്ലാസമ്മേളനം ഒക്ടോബര്‍ 28 ന് കോടന്നൂരില്‍
October 25, 2023
ജൈവകര്‍ഷക സമിതിയുടെ തൃശൂർ ജില്ലാസമ്മേളനം കോടന്നൂര്‍ കടലായി മനയില്‍ ഒക്ടോബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ നടക്കുന്നു. ഗിരിജാ ദാമോദരന്‍ ക്യഷിയിടാനുഭവ വിവരണം നടത്തും. സംഘടനാ ചർച്ചകൾ, വിത്തും തൈയും കൈമാററം, കൃഷിപ്പാടസന്ദർശനം എന്നിവയും…
എടവിലങ്ങിലെ പൊതു കുളങ്ങളില്‍ കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങൾ
October 19, 2023
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി എടവിലങ്ങ് ഗ്രാമ പഞ്ചായത്തിലെ പൊതു കുളങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപിച്ചു. നിലവില്‍ മത്സ്യകൃഷിക്ക് അനുയോജ്യമായ പൊതുകുളങ്ങളെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 800 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ്…
പട്ടികവർഗ്ഗകർഷകർക്കായി വിളപരിപാലന ക്ലാസ് നൽകി
October 11, 2023
തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് ബാംഗ്ലൂരിന്‍റെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 11 ന് തൃശ്ശൂർ ജില്ലയിലെ പട്ടികവർഗ്ഗ കർഷകർക്കായി വിളപരിപാലന ക്ലാസ് നൽകുകയും കൃഷിക്കാവശ്യമായ വിത്ത്, വളം,…
മത്സ്യകൃഷിയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
October 11, 2023
ഫിഷറീസ് വകുപ്പിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യ ഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 16.…
കാർഷികസർവ്വകലാശാലയിൽ വിവിധ പദ്ധതികള്‍ക്കു സമാരംഭം
October 6, 2023
കേരള കാർഷികസർവകലാശാലയുടെ വിജ്ഞാനവ്യാപനഡയറക്ടറേറ്റിനു കീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡോക്ടർ എം.എസ് സ്വാമിനാഥൻ അനുസ്മരണ സെമിനാറും മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ റവന്യുവകുപ്പ് മന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനം ചെയ്തു. പട്ടിണിക്കെതിരായ യുദ്ധത്തിൽ…
മൃഗക്ഷേമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം
October 5, 2023
മൃഗ സംരക്ഷണ വകുപ്പ് മൃഗക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023 – 24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പറവട്ടാനി…
പച്ചക്കറി തൈകൾ വില്പനയ്ക്ക്
October 5, 2023
മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ് റൂട്ട്, ബ്രോക്കോളി തുടങ്ങിയ ശീതകാല പച്ചക്കറി തൈകളും മുള്ളങ്കി, പാലക്ക് തുടങ്ങിയവയുടെ തൈകളും വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. തൈ ഒന്നിന് മൂന്നു രൂപയാണ് വില.…
ജനകീയ മത്സ്യകൃഷി; മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
September 29, 2023
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പൊതു ജലാശയങ്ങളിലും സ്വകാര്യ കുളങ്ങളിലും കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നല്‍കുന്ന പദ്ധതിയിൽ കാര്‍പ്പ് മത്സ്യങ്ങള്‍ക്കൊപ്പം വിവിധയിനങ്ങളായ…
മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
September 28, 2023
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2023 – 24 വര്‍ഷത്തെ ജനകീയ മത്സ്യ കൃഷി – കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ശ്രീനാരായണപുരം എറിയാട് എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടന്നു. പദ്ധതി വഴി രണ്ടു…
ചെറുധാന്യങ്ങളുടെ സന്ദേശയാത്ര 27 ന് തൃശ്ശൂരില്‍ എത്തും
September 26, 2023
2023 അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ നേതൃത്വത്തില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി ‘നമത്ത് തീവനഗ’ എന്ന പേരില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന സന്ദേശയാത്ര…
പി.എം കിസാന്‍ ആനുകൂല്യം മുടങ്ങിയവര്‍ക്ക് 30 വരെ അപേക്ഷിക്കാം
September 26, 2023
പി.എം കിസാന്‍ ആനുകൂല്യം മുടങ്ങിക്കിടക്കുന്നവര്‍ക്ക് തുടര്‍ന്നും ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ സീഡിങ്, ഇ – കൈ.വൈ.സി, ഭൂരേഖകള്‍ സമര്‍പ്പിക്കല്‍ എന്നിവ 2023 സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കണം. പി.എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന്…
കയ്പമംഗലം മണ്ഡലത്തിലെ 10 ഏക്കറില്‍ ഔഷധ കൃഷി ഒരുക്കും – എം.എല്‍.എ
September 25, 2023
തൃശൂര്‍, കയ്പമംഗലം മണ്ഡലം സമഗ്രവിദ്യാഭ്യാസപദ്ധതിയിലെ തളിര്‍ഗ്രൂപ്പും സംസ്ഥാനകൃഷിവകുപ്പും സംയുക്തമായി മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 10 ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യ തോട്ടങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍…
ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
September 20, 2023
തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ കുഞ്ഞൊന്നിന് 140 രൂപ നിരക്കില്‍ വില്‍പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: 9400483754 (10 മണി മുതല്‍ 4 വരെ)
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ വിതരണം ചെയ്തു
September 20, 2023
തൃശൂര്‍, എളവള്ളി കൃഷിഭവനില്‍ ടിഷ്യുക്കള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. സ്വര്‍ണ്ണമുഖി വിഭാഗത്തില്‍പ്പെട്ട 350 ടിഷ്യൂക്കള്‍ച്ചര്‍ വാഴത്തൈകളും ഞാവല്‍, നാരകം, നെല്ലി, മാവ്, മാതളം…
കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാം
September 15, 2023
തൃശൂര്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി എച്ച് എസ് സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 2023…
വെറ്ററിനറി ഡോക്ടർ, പാരാവെറ്റ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കൂ
September 11, 2023
തൃശൂര്‍, പഴയന്നൂർ ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് വഴി മൃഗചികിത്സാസേവനം നൽകുന്നതിന് ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. തൊണ്ണൂറിൽ കുറഞ്ഞ ദിവസത്തേക്ക് ആയിരിക്കും നിയമനം.വെറ്ററിനറി സർജൻ : യോഗ്യത-…
കോൾകർഷകരുടെ പ്രശ്നങ്ങൾക്ക് ഉടന്‍ പരിഹാരം
September 6, 2023
കോൾപ്പാടങ്ങളിലെ ചണ്ടി, കുളവാഴ പ്രശ്നങ്ങളിൽ ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോൾകർഷക സംഘം ഉപദേശകസമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇവ സമയബന്ധിതമായി നീക്കം ചെയ്തതായി ജില്ലാ കലക്ടർ പ്രദേശം…
കോൾപാടങ്ങളിലെ വെള്ളം വറ്റിക്കുന്നത് അടിയന്തരമായി നിർത്തിവയ്ക്കണം: ജില്ലാ കലക്ടർ
September 4, 2023
മഴ കുറഞ്ഞതിനാൽ ചിമ്മിനിഡാമിലെ ജലനിരപ്പിൽ കാര്യമായ തോതിൽ കുറവ് വന്നിട്ടുള്ളതായി ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ കോൾ പാടശേഖരങ്ങളിലെ വെള്ളം പമ്പുചെയ്തു വറ്റിക്കുന്ന പ്രവൃത്തി സെപ്റ്റംബർ 5 വരെ അടിയന്തരമായി നിർത്തിവയ്ക്കുവാന്‍ ജില്ലാ കലക്ടർ…
കൂടുതല്‍ പൂമണം തൃശൂരില്‍നിന്ന്
September 4, 2023
ഇത്തവണ ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ വ്യാപകമായി നടന്ന പൂക്കൃഷിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയത് തൃശൂര്‍ ജില്ല. കുടുംബശ്രീയുടെ കണക്കെടുപ്പില്‍ ജില്ലയിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളാണ് മുമ്പില്‍. 16 ബ്ലോക്കുകളിലായി 100 ജെ. എൽ. ജി ഗ്രൂപ്പുകൾ…
കോഴികുഞ്ഞുങ്ങള്‍ വിൽപ്പനയ്ക്
September 1, 2023
തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍, സെപ്തംബർ മാസത്തില്‍ വില്‍പനക്കുള്ള കോഴികുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍…
ജൈവ കീടനാശിനികള്‍, ജൈവവളം ഇവ വില്പനയ്ക്ക്
August 20, 2023
കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവ വളങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. ഫോണ്‍ നമ്പര്‍: 0487 2438674
🌾 രാമച്ചക്കൃഷിക്ക് എല്ലാ സഹായവും
August 20, 2023
ചാവക്കാട് മേഖലയിലെ രാമച്ചക്കൃഷിക്ക് ആവശ്യമായ എല്ലാ സഹായവും കൃഷിവകുപ്പിന്റെ ഘടകപദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷിവകുപ്പുമന്ത്രി പി പ്രസാദ് പറഞ്ഞു. പുന്നയൂര്‍ക്കുളം രാമച്ചക്കൃഷി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമച്ചത്തില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്…