Menu Close

ജൈവമാലിന്യത്തിൽനിന്ന് സമ്പത്ത്- നൈപുണ്യവികസന പരിപാടി

നബാർഡിന്റെ ധനസഹായത്തോടെ കാർഷിക സർവ്വകലാശാല നടപ്പിലാക്കുന്ന “ജൈവമാലിന്യത്തിൽ നിന്നും സമ്പത്ത്” എന്ന നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായി കടങ്കോട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് രണ്ടാംഘട്ട പരിശീലനം നൽകി. കാർഷിക സർവ്വകലാശാലയിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. മായാദേവി എം.ആർ. വിവിധ തരം കമ്പോസ്റ്റുകളെക്കുറിച്ച് ക്ലാസ്സെടുത്തു . മൈമൂന ഷമീർ (വാർഡ് മെംബർ) ഷാഹിദ നവാസ് (സി.ഡി.എസ്) എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *