Menu Close

മുട്ടക്കോഴി വിതരണം നടത്തി

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറ് ദിന കർമ്മ പരിപാടിയിൽ 2023 – 24 സാമ്പത്തിക വർഷത്തിലെ മുട്ട കോഴി 200 ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്തു. മുരിയാട് വെറ്ററിനറി ആശുപത്രിയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. 2,60000 രൂപയാണ് പദ്ധതി ചെലവ്.