Menu Close

ഇരിഞ്ഞാലക്കുടയിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ഇരിഞ്ഞാലക്കുടയിലെ കാര്‍ഷികപുരോഗതി

✓ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോൾനിലങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 18.83 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി.

✓ 2 ഇക്കോ ഷോപ്പുകൾ.

✓ 2 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ.

✓ 138 ഹെക്ടറിൽ പുതുകൃഷി.

✓ 144 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.

✓ 100 മാതൃകാകൃഷിത്തോട്ടങ്ങൾ ആരംഭിച്ചു.

✓ 2 ഫാര്‍മര്‍ പ്രൊഡ്യൂസ‍ര്‍ കമ്പനികൾ ആരംഭിച്ചു.

✓ പുതിയ 2850 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 4 നൂതന സംരംഭങ്ങൾ ആരംഭിച്ചു.

✓ 147.8 ഹെക്ടറിൽ ജൈവകൃഷി.

✓ 9.1 ഹെക്ടർ പൂക്കൃഷി.

✓ 400 ഹെക്ടറിൽ യന്ത്രവൽകൃത നെൽകൃഷി.

✓ പ്ലാന്റ്റ് ജീനോം സേവ്യർ അവാർഡ് ഉൾപ്പെടെ നിരവധി കർഷക പുരസ്‌കാരങ്ങൾ നേടി.