Menu Close

മൃഗക്ഷേമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം

മൃഗ സംരക്ഷണ വകുപ്പ് മൃഗക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023 – 24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പറവട്ടാനി ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസിൽ 2023 ഒക്ടോബർ 16 ന് വൈകീട്ട് 5 നകം നൽകണം. ഫോൺ – 8078245534, 9447130534.