Menu Close

ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി

തൃശൂർ ജില്ലയിലെ ചാലക്കുടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി

അതിരപ്പിള്ളി ട്രൈബൽവാലി പദ്ധതി പ്രകാരം ആദിവാസി കോളനികളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങൾ ജൈവ സർട്ടിഫിക്കേഷനോടുകൂടി രാജ്യാന്തര വിപണിയിലേക്ക്

108 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

80 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

4 FPOകൾ ആരംഭിച്ചു

2400 പുതിയ തൊഴിലവസരങ്ങൾ

ജലസേചന കുളങ്ങളുടെ നവീകരണത്തിന് 1.41 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

6 കേരഗ്രാമങ്ങൾ ആരംഭിച്ചു

350 ഹെക്ടറിൽ ജൈവകൃഷി

ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 13 ഉത്പന്നങ്ങൾ

RIDFൽ ഉൾപ്പെടുത്തി കപ്പത്തോടിൻ്റെ നവീകരണത്തിന് 10 കോടി രൂപയുടെ പദ്ധതി നടപ്പാക്കി