Menu Close

ചേലക്കരയിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ ചേലക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ചേലക്കരയിലെ കാര്‍ഷികപുരോഗതി

✓ 78.53 ഹെക്ടറിൽ പുതുകൃഷി.

✓ 71 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു.

✓ 90 ഫാംപ്ലാനുകൾ ആരംഭിച്ചു.

✓ പുതുതായി 2 ഫാര്‍മര്‍ പ്രൊഡ്യൂസ‍ർ കമ്പനികൾ കൂടി ആരംഭിച്ചു.

✓ പുതിയ 1230 തെഴിലാവസരങ്ങൾ സൃഷ്ടിച്ചു.

✓ ഒരു കൃഷിഭവൻ – ഒരു ഉത്പന്നം പദ്ധതി പ്രകാരം 4 നൂതന സംരംഭങ്ങൾ.

✓ 35 ഹെക്ടറിൽ ജൈവകൃഷി.

✓ പുതിയ 4 കേരഗ്രാമങ്ങൾ ആരംഭിച്ചു.

✓ 4 നാളികേരസംഭരണ കേന്ദ്രങ്ങൾകൂടി തുറന്നു.

✓ പഴം- പച്ചക്കറികൾക്കായി കോൾഡ് സ്കോറേജ് സെന്റർ ആരംഭിച്ചു.

✓ RIDF തുടർപദ്ധതിയായി 6. 03 കോടി രൂപ ചെലവിൽ കോക്കനട്ട് ബയോപാർക്ക്.

✓ പഴയന്നൂർ ബ്ലോക്കിൽ അഗ്രോ സർവീസ് സെൻ്റർ.

✓ പഴയന്നൂരിൽ വിളാരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു.

✓ ചേലക്കര ജില്ലാഫാമിൽ 6.55 കോടി രൂപ ചെലവിൽ RIDF അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തി.