Menu Close

Trivandrum district news

തിരുവനന്തപുരം ജില്ല ക്ഷീരസംഗമം 2024-25

ക്ഷീരവികസന വകുപ്പ്, തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍, കേരള ഫീഡ്സ് ലിമിറ്റഡ്, കെ.എല്‍.ഡി.ബോര്‍ഡ്, സര്‍വീസ് സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം റൂറല്‍…

2025 വര്‍ഷത്തെ പാല്‍കാര്‍ഡ് വിതരണം, നറുക്കെടുപ്പ് തിങ്കളാഴ്ച

തിരുവനന്തപുരം ‘കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍, 2025 വര്‍ഷത്തെ പാല്‍കാര്‍ഡ് വിതരണം സംബന്ധിച്ചു നടക്കുന്ന നറുക്കെടുപ്പ് 2024 ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍…

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്ക്കാരം

തിരുവനന്തപുരം ജില്ലയില്‍ 2023-24 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി / സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്ക്കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍, രജിസ്ട്രേര്‍ഡ് സംഘടനകള്‍…

തരിശ് ഭൂമി കൃഷിയോഗ്യമാക്കി, ഞാറുനടീല്‍ ഉത്സവം തിങ്കളാഴ്ച

തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ പഞ്ചായത്തില്‍ വെള്ളല്ലൂര്‍ വില്ലേജ് പരിധിയിലുള്ള ചിന്ത്രനല്ലൂര്‍ ഏലായിലെ 5 ഏക്കര്‍ തരിശ് ഭൂമി, കാരോട് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കി. ഇതിന്റെ ഭാഗമായി 2024 നവംബർ 11 തിങ്കളാഴ്ച നടക്കുന്ന ഞാറുനടീല്‍…

ആടുവസന്ത പ്രതിരോധ കുത്തിവയ്പ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ

ആടുവസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകള്‍ക്കും, ചെമ്മരിയാടുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് സംസ്ഥാനത്തുടനീളം തുടങ്ങിയതിനോടനുബന്ധിച്ച് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും രോഗപ്രതിരോധയജ്ഞം തുടങ്ങിയതായി നെടുമങ്ങാട് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണോദ്ഘാടനം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം 2024 ഒക്ടോബര്‍ 19ന് രാവിലെ 11 ന്…

ഫ്രൂട്ട്ന്യൂട്രീഷന്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിന് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ മുഖേന ഫ്രൂട്ട്ന്യൂട്രീഷന്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു. പൈനാപ്പിള്‍, പപ്പായ, വാഴ, ഗ്രാഫ്റ്റ് പ്ലാവ്, റംബൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, സീതപ്പഴം എന്നിവ നട്ടുപിടിപ്പിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്.…

പഴവര്‍ഗങ്ങളുടെ മാതൃകാതോട്ടം സ്ഥാപിക്കുന്നതിന് കൃഷിവകുപ്പിന്റെ ആനുകൂല്യം

തിരുവനന്തപുരം ജില്ലയിലെ ആനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ കുറഞ്ഞത് 25 സെന്റ് ഭൂമിയില്‍ പ്ലാവ്, മാവ്, റംബുട്ടാന്‍, പേര, സീതപ്പഴം, ടിഷ്യൂകള്‍ച്ചര്‍ വാഴ (ഡ്രിപ് ഇറിഗേഷനോട് കൂടി), ഡ്രാഗണ്‍ ഫ്രൂട്ട്, സപ്പോട്ട എന്നീ പഴവര്‍ഗങ്ങളുടെ…

കാര്‍ഷികോല്‍പ്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിൽക്കുന്നു

ആറ്റിങ്ങല്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്‍റെ കീഴില്‍ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കൃഷിഭവന്‍ ഉള്‍പ്പെടെ 8 കൃഷിഭവന്‍റെ (അഴൂര്‍, കിഴുവിലം, ചിറയിന്‍കീഴ്, വക്കം, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, മുദാക്കല്‍) പരിധിയില്‍ കര്‍ഷകരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വില്‍പ്പന…

ക്ഷീരകർഷകർക്ക് ഓണ സമ്മാനമായി ഓണ മധുരം പദ്ധതി, മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് 300 രൂപ ധനസഹായം നൽകുന്ന ഓണമധുരം 2024 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീര വികസന -മൃഗ സംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. പഴയകട എം.ഡബ്ല്യൂ.എസ്…

പുഷ്പകൃഷി ലാഭകരമാണെന്നാണ് സർവ്വേ റിപ്പോർട്ട്

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പൂവിളി -2024, പുഷ്പകൃഷി റിപ്പോർട്ട് പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും,എം എൽ എ യുമായ ആൻറണി…

വനമിത്ര അവാര്‍ഡ്: ആഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം

വനമിത്ര അവാര്‍ഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2024-25 വര്‍ഷത്തില്‍ വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം,…

നെടുമങ്ങാട് ബ്ലോക്കിൽ കൂണ്‍ഗ്രാമം പദ്ധതി

കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍മിഷന്‍ മുഖേന കൂണ്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പ്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂണ്‍ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100…

കര്‍ഷകര്‍ക്ക് പുരസ്കാരം: ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം

ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോട്ടുകാല്‍ കൃഷിഭവന്‍ മികച്ച കര്‍ഷകര്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍ ഒരു പാസ്പോര്‍ട്ട്…

ചിങ്ങം ഒന്നിന് കര്‍ഷകരെ ആദരിക്കുന്നു

ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കുന്നതിനു വേണ്ടി തിരുവല്ലം കൃഷിഭവന്‍റെ നേതൃത്വത്തില്‍ അപേക്ഷകളും നിര്‍ദേശങ്ങളും ക്ഷണിച്ചു. മികച്ച കര്‍ഷകന്‍, മികച്ച വനിതകര്‍ഷക, മികച്ച കര്‍ഷകന്‍ (എസ്സി വിഭാഗം), മികച്ച വിദ്യാര്‍ഥി കര്‍ഷക-കര്‍ഷകന്‍, മികച്ച ക്ഷീരകര്‍ഷകന്‍,…

ചെറുന്നിയൂരിൽ മികച്ച കര്‍ഷകർക്ക് ആദരവ്

വര്‍ക്കല ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കുന്നു. 13 വിഭാഗങ്ങളിലായുള്ള മികച്ച കര്‍ഷകരെ കണ്ടെുത്തുന്നതിനായി അര്‍ഹതയുള്ള കര്‍ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പാസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോ…

വിളവൂര്‍ക്കല്‍ പഞ്ചായത്ത് കര്‍ഷകരെ ആദരിക്കുന്നു

വിളവൂര്‍ക്കല്‍ പഞ്ചായത്തിന്‍റെ സഹകരണത്തോടെ കൃഷിഭവന്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തില്‍ വിവിധ മേഖലയിലുള്ള കര്‍ഷകരെ ആദരിക്കുന്നു. വിളവൂര്‍ക്കല്‍ പഞ്ചായത്ത് പരിധിയിലെ താല്‍പര്യമുള്ള കര്‍ഷകര്‍ 2024 ഓഗസ്റ്റ് ഒന്നിനു മുന്‍പ് അപേക്ഷകള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471 -2280686.

വെങ്ങാനൂര്‍ കൃഷിഭവന്‍ കര്‍ഷകരെ ആദരിക്കുന്നു

കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് വെങ്ങാനൂര്‍ കൃഷിഭവന്‍ വിവിധ വിഭാഗങ്ങളിലെ കര്‍ഷകരെ ആദരിക്കുന്നു. 2024 ജൂലൈ 31 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കർഷകരെ ആദരിക്കുന്നു

വിവിധ വിഭാഗങ്ങളിലായി വിഴിഞ്ഞം കൃഷിഭവൻ പരിധിയിലുള്ള കർഷകരെ ആദരിക്കുന്നു. അപേക്ഷ 2024 ജൂലൈ 29 ന് വൈകുന്നേരം 5 മണിക്കുമുമ്പായി കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.

മത്സ്യവിത്ത് ഉത്പാദന യൂണിറ്റിനായി ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് ജനകിയ മത്സ്യകൃഷി 2024 – 2025 പദ്ധതി പ്രകാരം ജില്ലയിൽ നടപ്പാക്കുന്ന പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് (കരിമിൻ, വരാൽ) പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ ഫിഷറിസ്…

ഫിഷറീസ് വകുപ്പിൽ വിവിധ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മീൻവളർത്തൽക്കുളങ്ങളുടെ നിർമാണം, മോട്ടോർസൈക്കിൾ വിത്ത് ഐസ് ബോക്സ് എന്നിവയാണ് പദ്ധതികൾ. യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക…

ലോകക്ഷീരദിനം: വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1 ലോകക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, പട്ടം ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് തിരുവനന്തപുരം ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്‍റിംഗ്, ചിത്രരചന മത്സരങ്ങള്‍, എല്‍.പി,…

ഫലവൃക്ഷങ്ങളില്‍ ആദായം എടുക്കാം: പരസ്യലേലം 28 ന്

തിരുവനന്തപുരത്ത് മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലിവളര്‍ത്തല്‍കേന്ദ്രത്തിലെ തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് എന്നീ ഫലവൃക്ഷങ്ങളില്‍നിന്ന് 2024 ജൂൺ 1 മുതല്‍ 2025 മേയ് 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ ആദായം എടുക്കുവാനുള്ള…

മികച്ച നഗരകര്‍ഷകര്‍ക്ക് അവാര്‍ഡ്

വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ച് ട്രെയിനിംഗ് സര്‍വീസ് സ്കീം 2024 മാര്‍ച്ച് 22, 23 തീയതികളില്‍ ‘സുസ്ഥിര നഗര കാര്‍ഷിക സംവിധാനങ്ങളും സുസ്ഥിര നഗരങ്ങളുംڈ എന്ന വിഷയത്തില്‍ നടത്തുന്ന അന്താരാഷ്ട്ര സെമിനാറിന്‍റെ ഭാഗമായി തിരുവനന്തപുരം…

ക്ഷീരസംഘങ്ങള്‍ക്ക് ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ്

അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് ബ്ലോക്കിലുള്‍പ്പെട്ട 12 ക്ഷീരസഹകരണ സംഘങ്ങളില്‍ ഓട്ടോ മാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക്…

മാര്‍ച്ച് 12 നു പെരുമ്പഴുതൂരും 13 നു വെള്ളറടയിലും അഗ്രിക്ലിനിക്ക്

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം, വെള്ളായണി കാര്‍ഷികകോളേജിലെ നാലാംവര്‍ഷ കാര്‍ഷികബിരുദ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ അവബോധ പ്രവര്‍ത്തിപരിചയപരിപാടിയായ ഹരിതാരവത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ ബ്ലോക്കുതല അഗ്രിക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നു. 2024 മാര്‍ച്ച് 12ന് എന്നിവിടങ്ങളിലാണ് ക്യാമ്പ്. രാവിലെ…

ബ്ലോക്ക് തല അഗ്രിക്ലിനിക് തിങ്കളാഴ്ച തിരുവനന്തപുരത്ത്

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷികകോളേജിലെ നാലാം വര്‍ഷ കാര്‍ഷിക ബിരുദവിദ്യാര്‍ത്ഥികള്‍ അവരുടെ ഗ്രാമീണ അവബോധ പ്രവര്‍ത്തി പരിചയ പരിപാടിയായ ഹരിതാരവത്തിന്‍റെ ഭാഗമായി ബ്ലോക്ക് തല അഗ്രിക്ലിനിക് 2024 മാർച്ച് 11 തിങ്കളാഴ്ച…

കോട്ടുക്കോണം മാമ്പഴസമൃദ്ധി മാമ്പഴഗ്രാമംപദ്ധതിക്ക് തുടക്കം

തിരുവനന്തപുരം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആനാട് പഞ്ചായത്തിൽ ‘കോട്ടുക്കോണം മാമ്പഴസമൃദ്ധി മാമ്പഴഗ്രാമംപദ്ധതി’യുടെ ഉദ്ഘാടനം ഡി കെ മുരളി എം എൽ എ നിർവഹിച്ചു. പ്രശസ്തമായ കോട്ടുക്കോണംമാങ്ങയുടെ ഉൽപ്പാദനവും വിപണനവുമാണ് ലക്ഷ്യം.തരിശുസ്ഥലങ്ങളിലും പബ്ലിക്, പ്രൈവറ്റ്…

നന്ദിയോട് പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യ കൂൺ ഗ്രാമം

പട്ടികവർഗ സങ്കേതങ്ങളിലെ ആദ്യ കൂൺ ഗ്രാമം പദ്ധതിക്ക് തിരുവനന്തപുരം വാമനപുരം നിയോജക മണ്ഡലത്തിലെ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതി ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടികവർഗ മേഖലകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികവർഗ…

ഫീഷറീസ് വകുപ്പിൽ വിവിധ പദ്ധതികൾ: ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബാക്യാർഡ് ഓർണമെൻറൽ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയിൽ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്റഗ്രേറ്റഡ്…

സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

മൃഗസംരക്ഷണ വകുപ്പിന്‍റെ കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിങ് സെന്‍ററില്‍ സ്ഥാപിതമായ സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍റെ ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എം എല്‍ എ അഡ്വ. വി കെ പ്രശാന്തിന്‍റെ അധ്യക്ഷതയില്‍ മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല…

ജില്ലാതല മൃഗക്ഷേമ അവാർഡും ബോധവല്‍ക്കരണ സെമിനാറും

തിരുവനന്തപുരം ജില്ലാതല മൃഗക്ഷേമ അവാര്‍ഡ് 2023-24 വിതരണവും ഫാം ലൈസന്‍സിംഗ് റൂള്‍, മാര്‍ക്കറ്റ് റൂള്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി റ്റു അനിമല്‍സ് ആക്ട് ഡോഗ് ബ്രീഡിങ് റൂള്‍ പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങള്‍…

അലങ്കാര മത്സ്യകൃഷിയുടെ വിപണി വിപുലീകരിക്കുകയാണ് ലക്ഷ്യം: മന്ത്രി

കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര – അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് എന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന മത്സ്യ വകുപ്പും കേരള അക്വാ വെഞ്ചേഴ്സ്…

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്ക്കാരം

തിരുവനന്തപുരം ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി / സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിൻറെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്ക്കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ രജിസ്ട്രേര്‍ഡ് സംഘടനകള്‍…

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ് ആരംഭിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ ആരംഭിച്ചു 2024 ജനുവരി 18 മുതൽ ജനുവരി 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ…

നെടുമങ്ങാട് നഗരസഭയിൽ ക്ഷീര കർഷക സംഗമം

നെടുമങ്ങാട് നഗരസഭയുടെ ക്ഷീരകർഷക സംഗമം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി വിതരണം, സൗജന്യ കിറ്റ് വിതരണം, സ്വയംതൊഴിൽ സംരംഭകർക്ക് സബ്സിഡി വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. സർക്കാരിന്റെ…

തിരുവനന്തപുരത്തെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തിരുവനന്തപുരത്തെ കാര്‍ഷിക പുരോഗതി…

വട്ടിയൂർക്കാവിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. വട്ടിയൂർക്കാവിലെ കാര്‍ഷിക പുരോഗതി…

കഴക്കൂട്ടത്തിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കഴക്കൂട്ടത്തിലെ കാര്‍ഷിക പുരോഗതി…

നേമത്തിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. നേമത്തിലെ കാര്‍ഷിക പുരോഗതി…

കോവളത്തിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ കോവളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കോവളത്തിലെ കാര്‍ഷിക പുരോഗതി…

പാറശാലയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ പാറശാല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പാറശാലയിലെ കാര്‍ഷിക പുരോഗതി…

നെയ്യാറ്റിൻകരയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. നെയ്യാറ്റിൻകരയിലെ കാര്‍ഷിക പുരോഗതി…

കാട്ടാക്കടയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കാട്ടാക്കടയിലെ കാര്‍ഷിക പുരോഗതി…

അരുവിക്കരയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. അരുവിക്കരയിലെ കാര്‍ഷിക പുരോഗതി…

നെടുമങ്ങാടിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. നെടുമങ്ങാടിലെ കാര്‍ഷിക പുരോഗതി…

വാമനപുരത്തിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ വാമനപുരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. വാമനപുരത്തിലെ കാര്‍ഷിക പുരോഗതി…

ആറ്റിങ്ങലിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ആറ്റിങ്ങലിലെ കാര്‍ഷിക പുരോഗതി…

ചിറയിൻകീഴിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചിറയിൻകീഴിലെ കാര്‍ഷിക പുരോഗതി…

വർക്കലയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ വർക്കല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. വർക്കലയിലെ കാര്‍ഷിക പുരോഗതി…

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ്

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ 2024 ജനുവരി മൂന്ന് മുതൽ 10 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം…

കഴക്കൂട്ടം മണ്ഡലത്തിൽ കർഷക സംഗമവും കിസാൻ മേളയും

നവകേരള സദസ്സിന് മുന്നോടിയായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം മണ്ഡലത്തിൽ കർഷക സംഗമവും കിസാൻ മേളയും സംഘടിപ്പിച്ചു. ചെമ്പഴന്തി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ഓഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന 1500 ലധികം കർഷകരും കർഷക തൊഴിലാളികളും…

കേരഗ്രാമം പദ്ധതിയുടെയും കിസാന്‍ മേളയുടെയും ഉദ്ഘാടനം

ചിറയിന്‍കീഴ് മണ്ഡലം നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘കേരഗ്രാമം’ പദ്ധതിയുടെയും ചിറയിന്‍കീഴ് ബ്ലോക്ക് തല കിസാന്‍ മേളയുടെയും ഉദ്ഘാടനം 2023 ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്…

കാര്‍ഷികപ്രദര്‍ശനം ശ്രീകാര്യം ഗവേഷണകേന്ദ്രത്തില്‍

ദേശീയ കാര്‍ഷികഗവേഷണ സ്ഥാപനങ്ങള്‍, കൃഷിവജ്ഞാനകേന്ദ്രങ്ങള്‍, കേരള കാര്‍ഷികസര്‍വ്വകലാശാല, സ്റ്റേറ്റ് ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍, വിഎഫ്പിസികെ, ഫാര്‍മേഴ്സ് പ്രോഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കാര്‍ഷികപ്രദര്‍ശനം 2023 നവമ്പര്‍ 28, 29 തീയതികളില്‍ രാവിലെ 10 മണി…

ഹെക്ടറിന് ഏഴ് ടണ്ണിന് മുകളിൽ നെല്ലുത്പാദനക്ഷമത തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റേത് ചരിത്രനേട്ടം

കൃഷിവകുപ്പിന്റെയും വെള്ളായണി കാർഷികകോളേജിലെ സാങ്കേതികവിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ജനകീയപങ്കാളിത്ത നെൽകൃഷിപദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി ഹെക്ടറിന് ഏഴ് ടണ്ണിന് മുകളിൽ ഉത്പാദനക്ഷമത കൈവരിച്ച് പുതുചരിത്രം രചിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്ഥിതിവിവരക്കണക്കുവകുപ്പ് തയാറാക്കിയ ജനകീയപങ്കാളിത്ത നെൽകൃഷിറിപ്പോർട്ട്…

ആറ്റിങ്ങല്‍ ബ്ലോക്ക് പ്രോജക്ട് ക്ലിനിക്കിലേക്ക് കാർഷിക സംരംഭകർക്ക് അപേക്ഷിക്കാം

സംസ്ഥാനകൃഷിവകുപ്പിന്റെ ഫാംപ്ലാൻ വികസനസമീപനം പദ്ധതിയുടെ ഭാഗമായി കാർഷിക സംരംഭകർ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കാർഷികോത്പാദക സംഘങ്ങൾ, കർഷക ഉത്പാദകകമ്പനികൾ എന്നിവയ്ക്കായി ആറ്റിങ്ങൽ ബ്ലോക്ക് തലത്തിൽ പ്രോജക്ട് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നു. മൂല്യവർദ്ധിതോത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നീ മേഖലയിലുള്ള…

പരിശീലനത്തീയതി മാറ്റി

ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ചു നടത്തുന്ന ശാസ്ത്രീയമായ പശുപരിപാലനം പരിശീലനപരിപാടി 2023 നവംബര്‍ 25 മുതല്‍ 30 ആക്കി മാറ്റിയിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതി നവമ്പര്‍ 24 വരെ നീട്ടി. കൂടുതലറിയാന്‍ താഴെയുള്ള…

കിഴങ്ങുവിളഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കേരള ഡിജിറ്റൽയൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണകേന്ദ്രം

കേരള ഡിജിറ്റൽയൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണകേന്ദ്രമായി തിരുവനന്തപുരത്തുള്ള കേന്ദ്രകിഴങ്ങുവിളഗവേഷണസ്ഥാപനത്തെ (സി.ടി.സി.ആർ.ഐ) അംഗീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് മീറ്റിങ്ങിലാണ് സി.ടി.സി.ആർ.ഐക്ക് അംഗീകാരം നൽകിയത്. സ്ഥാപനത്തിലെ ആറ് ശാസ്ത്രജ്ഞരെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി.ഗവേഷണ ഗൈഡുമാരായും അംഗീകരിക്കാൻ യൂണിവേഴ്സിറ്റി…

തിരുവനന്തപുരം മിൽമ ഡെയറി സന്ദർശിക്കാൻ അവസരം

ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്.ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന്…

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്കാരം

തിരുവനന്തപുരം ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍, തെരുവില്‍ പാര്‍ക്കുന്നതും അനാഥരുമായ പക്ഷിമൃഗാദികളുടെ ഭക്ഷണം, പാര്‍പ്പിടം, പരിചരണം ശുശ്രൂഷ തുടങ്ങിയ മേഖലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍…

കൃഷിയിടങ്ങളിലെ അനധികൃത ഇലക്ട്രിക് ഫെൻസിങ് കണ്ടെത്താൻ പരിശോധന

തിരുവനന്തപുരം ജില്ലയിൽ കൃഷിയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഇലക്ട്രിക് ഫെൻസിങ് കണ്ടെത്താൻ പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ തല വൈദ്യുതി അപകട നിവാരണ സമിതി യോഗത്തിൽ തീരുമാനമായി. ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റും കെ.എസ്.ഇ.ബിയും ചേർന്ന്…

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരസംഗമം

സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ്…

ചിറയിന്‍കീഴ് ബ്ലോക്ക് ക്ഷീരസംഗമം 2023 ഒക്ടോബര്‍ 21 ന്

ചിറയിന്‍കീഴ് ബ്ലോക്ക് ക്ഷീരസംഗമം 2023 ഒക്ടോബര്‍ 21 ശനിയാഴ്ച മേല്‍ കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ മേല്‍ കടയ്ക്കാവൂര്‍ എല്‍. പി. എസ്സ് ആഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടു കൂടി നടക്കുന്നു. ക്ഷീരവികസന…

മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾക്ക് പുരസ്കാരം, ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിൽ 2022-23 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും രജിസ്ട്രേഡ് സംഘടനകൾക്കും ജന്തുക്ഷേമ പ്രവർത്തന പുരസ്കാരത്തിനായി അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം 2023…

കാട്ടാക്കട ഇനി നട്ടുനനച്ച്,പച്ചക്കറിയ്‌ക്കൊപ്പം

ഓണക്കാലത്ത് നാടെങ്ങും ശ്രദ്ധേയമായ പൂകൃഷിക്ക് ശേഷം ‘നട്ടുനനച്ച് പച്ചക്കറിയ്‌ക്കൊപ്പം കാട്ടാക്കട’ എന്ന പേരിൽ സമഗ്ര പച്ചക്കറി കൃഷിയിലേക്ക് ചുവടുറപ്പിക്കുകയാണ് കാട്ടാക്കട മണ്ഡലം.പള്ളിച്ചൽ പഞ്ചായത്തിലെ കൊറണ്ടിവിളയിൽ സംഘടിപ്പിച്ച മണ്ഡല തല പച്ചക്കറി നടീൽ ഉത്സവം കൃഷി…

WCT തെങ്ങിന്‍ തൈകള്‍ വില്പനയ്ക്ക്

തിരുവനന്തപുരം പാളയത്തെ സിറ്റി കോര്‍പ്പറേഷന്‍ കൃഷി ഭവനില്‍ WCT ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ 50 രൂപ നിരക്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുമായി ബന്ധപ്പെടുക. ഫോണ്‍ – 6282904245

കോഴിവളം കിലോയ്ക്ക് 3 രൂപ

തിരുവനന്തപുരം, കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിവളം കിലോയ്ക്ക് 3 രൂപ നിരക്കില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3:00 മണി വരെ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഫോണ്‍ – 0471…

തിരുവനന്തപുരം ജില്ലയിലെ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

സുരക്ഷിതകൃഷിരീതികള്‍ പാലിക്കുന്ന കര്‍ഷകരുടെ കൃഷിഭൂമിയില്‍നിന്ന് കാര്‍ഷികോല്പന്നങ്ങള്‍ നേരിട്ടുശേഖരിച്ച് ഉപഭോക്താക്കാള്‍ക്കു നല്‍കുന്ന സംസ്ഥാനതലപദ്ധതിയുടെ ഒരു പൈലറ്റ് പ്രോജക്ട് ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍-എന്റെകൃഷി കൂട്ടായ്മ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതില്‍ പങ്കാളിയാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അവരുടെ പേര്,…

ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ തീയതി മാറ്റി

തിരുവനന്തപുരം, കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 28, 29 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആടുവളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 5,6 തീയതികളിലേക്കു മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0471 2732918.

ചെറുധാന്യ ഉല്‍പ്പന്ന ബോധവത്കരണ യാത്ര; സെപ്തംബര്‍ 18ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും

അന്താരാഷ്ട്ര ചെറുധാന്യവര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീമിഷന്‍ നയിക്കുന്ന സംസ്ഥാനതല ചെറുധാന്യഉല്‍പ്പന്ന-പ്രദര്‍ശന-വിപണന ബോധവത്കരണ ക്യാംപയിന്‍ സെപ്തംബര്‍ 18ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. അയ്യങ്കാളി ഹാളിൽ ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ് ഫ്‌ളാഗ്ഓഫ് ചെയ്യും.നമത്ത് തീവനഗ എന്ന പേരില്‍ ഒക്ടോബര്‍ ആറുവരെയാണ് ക്യാംപയിന്‍.…

ആടുവളര്‍ത്തലില്‍ പരിശീലനം

തിരുവനന്തപുരം, കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍വച്ച് 2023 സെപ്തംബര്‍ 28, 29 തീയതികളില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2732918

പച്ചക്കറിത്തൈകള്‍ വില്പനയ്ക്ക്

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം കരമന നെടുങ്കാട് പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തില്‍ പച്ചക്കറിത്തൈകള്‍ രണ്ട് – മൂന്ന് രൂപ നിരക്കില്‍ ലഭിക്കും. ഉമ ഇനം നെല്‍വിത്ത്, മണ്ണിര കംപോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്,…

പൂവച്ചലില്‍ ഒന്നാന്തരം കാര്‍ഷികോപകരണ വിപണനകേന്ദ്രം തുറന്നു

പൂവച്ചൽ ആലമുക്ക് ജംഗ്ഷനില്‍ വെള്ളനാട് ബ്ലോക്ക് ഹോർട്ടികൾച്ചർ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ഹോർട്ടികൾച്ചർ ഉപകരണ വിപണന കേന്ദ്രം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ സഹകരണപദ്ധതിയിൽ നിന്ന് മാനേജര്യൽ ഗ്രാന്റ് ഫണ്ടായി ലഭിച്ച…