Menu Close

നെയ്യാറ്റിൻകരയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

നെയ്യാറ്റിൻകരയിലെ കാര്‍ഷിക പുരോഗതി

✓ RIDF ൽ ഉൾപ്പെടുത്തി 1.41 കോടി രൂപ ചെലവിൽ അയിരാകുളത്തിന്റെയും പുലിയൂർക്കുളത്തിൻ്റെയും നവീകരണ പ്രവർത്തനങ്ങൾ നടത്തി

✓ 62 ഹെക്ടറിൽ പുതു കൃഷി

✓ 175 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 3560 പുതിയ തൊഴിലവസരങ്ങൾ

✓ ഒരു കൃഷിഭവൻ – ഒരു ഉൽപന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 7 സംരംഭങ്ങൾ ചെങ്കലിൽ കേരഗ്രാമം പദ്ധതി നടപ്പാക്കി

✓ 2 വിള ആരോഗ്യപരിപാലനകേന്ദ്രങ്ങൾ ആരംഭിച്ചു

✓ 3 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ 2 അഗ്രോ സർവീസ് സെൻ്ററുകൾ ആരംഭിച്ചു

✓ 28.7 ഹെക്ടറിൽ ജൈവ കൃഷി