Menu Close

നേമത്തിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

നേമത്തിലെ കാര്‍ഷിക പുരോഗതി

✓ 32 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 181 പുതിയ തൊഴിലവസരങ്ങൾ

✓ 11.5 ഹെക്ടറിൽ പുതുകൃഷി

✓ തിരുവല്ലം, നേമം പഞ്ചായത്തുകളിൽ കേരഗ്രാമം പദ്ധതി ആരംഭിച്ചു

✓ 20 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 3 സംരംഭങ്ങൾ

✓ നേമത്ത് വിള ആരോഗ്യപരിപാലന കേന്ദ്രം കൂടി തുടങ്ങി

✓ തിരുവല്ലത്തും നേമത്തും ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ നാളികേരത്തിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങളുമായി നേമം ജീവനി FPO