Menu Close

തിരുവനന്തപുരത്തെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

തിരുവനന്തപുരത്തെ കാര്‍ഷിക പുരോഗതി

✓ കുടപ്പനക്കുന്നിൽ വിളആരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു

✓ ഇക്കോഷോപ്പ് കാർഷിക കർമ്മ സേന എന്നിവ ആരംഭിച്ചു

✓ നവീന കൃഷി രീതികൾ അവലംബിക്കുന്നതിന്റെ ഭാഗമായി മഴമറ കൃഷി, കൃത്യത കൃഷി, പോളി ഹൗസ് ഫാമിംഗ് എന്നിവ വ്യാപകമാക്കി

✓ ഗവൺമെൻ്റ് സെക്രട്ടറിയേറ്റ്, പൊതുമന്ദിരങ്ങൾ, ജയിലുകൾ, സ്‌കൂളുകൾ ഉൾപ്പെടെ നൂറോളം സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു