Menu Close

കോവളത്തിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ കോവളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കോവളത്തിലെ കാര്‍ഷിക പുരോഗതി

✓ 58 ഹെക്ടറിൽ പുതു കൃഷി

✓ 1.2 ഹെക്ടറിൽ പുഷ്‌പ കൃഷി

✓ 116 ഹെക്ടറിൽ ജൈവകൃഷി

✓ 321 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 930 പുതിയ തൊഴിലവസരങ്ങൾ

✓ 100 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 13 സംരംഭങ്ങൾ

✓ 2 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

✓ വിഴിഞ്ഞത്ത് വിള ആരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു

✓ 4 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ 8 ആഴ്‌ച ചന്തകൾ ആരംഭിച്ചു