Menu Close

പാറശാലയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ പാറശാല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

പാറശാലയിലെ കാര്‍ഷിക പുരോഗതി

✓ 2 വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു

✓ 5 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 9 സംരംഭങ്ങൾ

✓ പെരിങ്കടവിള അഗ്രോ സർവീസ് സെൻ്റർ തുടങ്ങി

✓ 118 ഹെക്ടറിൽ പുതു കൃഷി

✓ 141 ഹെക്ടറിൽ ജൈവകൃഷി

✓ 217 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 1050 പുതിയ തൊഴിലവസരങ്ങൾ

✓ 90 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ 3 FPO കൾ ആരംഭിച്ചു

✓ RIDF ൽ ഉൾപ്പെടുത്തി കൊല്ലയിൽ ആയിരവേലി കുളത്തിൻ്റെ നവീകരണത്തിന് 7.1 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി

✓ RIDF ൽ 65.4 ലക്ഷം രൂപയുടെ ചെലവിൽ പാൽക്കുളങ്ങര നീർത്തട പദ്ധതി നടത്തി