Menu Close

പച്ചക്കറിത്തൈകള്‍ വില്പനയ്ക്ക്

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം കരമന നെടുങ്കാട് പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തില്‍ പച്ചക്കറിത്തൈകള്‍ രണ്ട് – മൂന്ന് രൂപ നിരക്കില്‍ ലഭിക്കും. ഉമ ഇനം നെല്‍വിത്ത്, മണ്ണിര കംപോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, കൂണ്‍വിത്ത് എന്നിവയും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2343586, 9847022929