Menu Close

വർക്കലയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ വർക്കല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

വർക്കലയിലെ കാര്‍ഷിക പുരോഗതി

262 ഹെക്ടറിൽ ജൈവകൃഷി

26 ഹെക്ടറിൽ പുതു കൃഷി

168 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

16800 പുതിയ തൊഴിലവസരങ്ങൾ

18 മഴമറ യൂണിറ്റുകൾ സ്ഥാപിച്ചു

76 മാതൃകാ കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 10 നൂതന സംരംഭങ്ങൾ

2 FPO കൾ ആരംഭിച്ചു

3 കേരഗ്രാമങ്ങൾ ആരംഭിച്ചു

ഇലകമണിൽ വിള ആരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു

3 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

ചെമ്മരുതിയിൽ അഗ്രോ സർവീസ് സെൻ്റർ ആരംഭിച്ചു

2 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു