Menu Close

വട്ടിയൂർക്കാവിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

വട്ടിയൂർക്കാവിലെ കാര്‍ഷിക പുരോഗതി

✓ വട്ടിയൂർക്കാവ് ഹരിത സെൻ്റർ കർഷകർക്ക് ആവശ്യമായ യന്ത്രങ്ങൾ, തൊഴിൽ സേന എന്നിവ ഉറപ്പുവരുത്തി

✓ വട്ടിയൂർക്കാവ് ഇക്കോഷോപ്പ് ആരംഭിച്ചു

✓ മട്ടുപ്പാവ് കൃഷിയിൽ മികച്ച വിജയം കൈവരിച്ചു

✓ വട്ടിയൂർക്കാവിൽ കേരഗ്രാമം പദ്ധതി ആരംഭിച്ചു

✓ കൃത്യത കൃഷിക്കും നവീന കൃഷി രീതികൾക്കും പദ്ധതികൾ നടപ്പാക്കി