Menu Close

കാട്ടാക്കടയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കാട്ടാക്കടയിലെ കാര്‍ഷിക പുരോഗതി

✓ RIDF ൽ ഉൾപ്പെടുത്തി ചെറുവള്ളി ജലസേചന കുളത്തിൻ്റെ നവീകരണത്തിന് 1.13 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

✓ ‘വറ്റാത്ത ഉറവയ്ക്കായി ജല സമൃദ്ധി പദ്ധതിയുമായി മണ്ഡലം മുന്നോട്ട്

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 6 സംരംഭങ്ങൾ

✓ കാട്ടാക്കടയിൽ ഇക്കോ ഷോപ്പും വിള ആരോഗ്യപരിപാലന കേന്ദ്രവും തുടങ്ങി

✓ 5 ആഴ്‌ച ചന്തകൾ ആരംഭിച്ചു

✓ 2 കാർഷിക കർമസേനകൾ ആരംഭിച്ചു

✓ 102 ഹെക്ടറിൽ പുതു കൃഷി

✓ 125 ഹെക്ടറിൽ ജൈവകൃഷി

✓ 143 കൃഷി കൂട്ടങ്ങൾ ആരംഭിച്ചു

✓ 32000 പുതിയ തൊഴിലവസരങ്ങൾ

✓ 60 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു